റൗഡി രാമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rowdy Ramu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൗഡി രാമു
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎം. മണി
രചനസുനിത
തിരക്കഥചേരി വിശ്വനാഥ്
സംഭാഷണംചേരി വിശ്വനാഥ്
അഭിനേതാക്കൾജയറാം,
[[]],
[[]],
[[]]
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംആർ എൻ പിള്ള
ചിത്രസംയോജനംജി വെങ്കിട്ടരാമൻ
ബാനർസുനിത പ്രൊഡക്ഷൻസ്
വിതരണംസുനിത പ്രൊഡക്ഷൻസ്
പരസ്യംശ്രീനി കൊടുങ്ങല്ലൂർ
റിലീസിങ് തീയതി
  • 17 ഫെബ്രുവരി 1978 (1978-02-17)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് എം. മണി നിർമ്മിച്ച 1978-ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് റൗഡി രാമു . മധു, ശാരദ, ജയഭാരതി, ജോസ് പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് .ബിച്ചു തിരുമല ഗാനങ്ങൾ എഴുതി. ജി വെങ്കിട്ടരാമൻ ചിത്രംസംയോജനം ചെയ്തു. [1] [2]

താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു രാമു
2 ശാരദ ശാന്തി
3 ജയഭാരതി വാസന്തി
4 ജോസ് പ്രകാശ്
5 രാഘവൻ വാസു
6 സാധന
7 മണവാളൻ ജോസഫ് ശേഖര പിള്ള
8 വീരൻ
9 പൂജപ്പുര രവി
10 ബാലൻ കെ നായർ
11 കെ പി എ സി സണ്ണി ദാസപ്പൻ
12 ആര്യാട് ഗോപാലകൃഷ്ണൻ
13 എം ജി സോമൻ
14 ആറന്മുള പൊന്നമ്മ
15 അടൂർ ഭവാനി
16 ആനന്ദവല്ലി
17 സരോജിനി
18 രാമു ശാസ്തമംഗലം
19 കെ സുകുമാരൻ നായർ
20 ഹസ്സൻ
21 വസന്ത
22 ഗിരിജ


ഗാനങ്ങൾ[4][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മഞ്ഞിൻ തേരേറി എസ്. ജാനകി, വാണി ജയറാം
2 നളദമയന്തി കഥയിലെ കെ ജെ യേശുദാസ്
3 ഗാനമേ പ്രേമ ഗാനമേ യേശുദാസ്,വാണി ജയറാം
4 നേരം പോയ്‌ കെ ജെ യേശുദാസ് ,കോറസ്‌


അവലംബം[തിരുത്തുക]

  1. "റൗഡി രാമു(1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "റൗഡി രാമു(1978)". spicyonion.com. Retrieved 2014-10-08.
  3. "റൗഡി രാമു(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  4. "റൗഡി രാമു(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൗഡി_രാമു&oldid=3895985" എന്ന താളിൽനിന്ന് ശേഖരിച്ചത്