റൊട്ടാല ഖലീലിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rotala khaleeliana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Rotala khaleeliana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
R. khaleeliana
Binomial name
Rotala khaleeliana

കണ്ണൂർ ജില്ലയിലെ കാനായി കാനം, നാടുകാണി പാറക്കുന്നുകളിൽ നിന്നും ലഭിച്ച പുതിയ ഒരിനം സസ്യമാണ് റൊട്ടാല ഖലീലിയാന (ശാസ്ത്രീയനാമം: Rotala khaleeliana).[1] തളിപ്പറമ്പ് സർ സയ്യിദ് കോളജ് പ്രിൻസിപ്പലും കണ്ണൂർ സർവകലാശാല പരിസ്ഥിതി പഠന വിഭാഗം മുൻ മേധാവിയുമായ ഡോ. ഖലീൽ ചൊവ്വയോടുള്ള ആദരസൂചകമായാണ് സസ്യത്തിന് ഈ നാമം നൽകിയത്. ഈ ജനുസ്സിൽ ലോകത്ത് കണ്ടെത്തിയവയിൽ 45 ഇനത്തിൽ 25 എണ്ണം ഇന്ത്യയിൽ നിന്നുമാണ് കണ്ടത്തിയിട്ടുള്ളത്.

വിവരണം[തിരുത്തുക]

ഇതു വരെ കണ്ടത്തിയ ഇനങ്ങളിൽ നിന്നും വ്യത്യസ്തമായ തരത്തിലാണ് ഇവയുടെ തണ്ടും ഇലകളും പൂക്കളും. 12-43 സെന്റീമീറ്റർ ഉയരത്തിൽ വളരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൊട്ടാല_ഖലീലിയാന&oldid=3971016" എന്ന താളിൽനിന്ന് ശേഖരിച്ചത്