റൊട്ടാല കാനായെൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rotala kanayensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Rotala kanayensis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
R kanayensis
ശാസ്ത്രീയ നാമം
Rotala kanayensis
Rijuraj, Rajendraprasad, Shaju & Pandurangan

കണ്ണൂർ കാനായിയിലെ ചെങ്കൽത്തരിശുകളിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് റൊട്ടാല കാനായെൻസിസ്, (ശാസ്ത്രീയനാമം: Rotala kanayensis). ലിത്രേസിയേ സസ്യകുടുംബത്തിലാണ് ഇതുൾപ്പെടുന്നത്. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ ഗവേഷകരായ ഡോ. എം.രാജേന്ദ്രപ്രസാദ്, ഡോ. ടി.ഷാജു, എം.പി.റിജൂരാജ്, ഡോ. എ.ജി.പാണ്ടുരംഗൻ എന്നിവരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.[1]

അവലംബം[തിരുത്തുക]

  1. "കണ്ണൂർ കാനായിയിൽ പുതിയ സസ്യങ്ങളെ കണ്ടെത്തി". മാതൃഭൂമി. മൂലതാളിൽ നിന്നും 11 ജൂൺ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ജൂൺ 2018.
"https://ml.wikipedia.org/w/index.php?title=റൊട്ടാല_കാനായെൻസിസ്&oldid=2862134" എന്ന താളിൽനിന്ന് ശേഖരിച്ചത്