റോസ ഗാലിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rosa gallica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോസ ഗാലിക
Wild Rosa gallica in Romania
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. gallica
Binomial name
Rosa gallica

ഗാലിക് റോസ്, ഫ്രഞ്ച് റോസ്, അല്ലെങ്കിൽ റോസ് ഓഫ് പ്രൊവിൻസ് എന്നെല്ലാം പേരുകളിൽ പൊതുവെ അറിയപ്പെടുന്ന റോസ ഗാലിക റോസ് കുടുംബത്തിലെ പൂച്ചെടികളുടെ ഒരു സ്പീഷിസ് ആണ്. തെക്കൻ യൂറോപ്പിലും മദ്ധ്യ യൂറോപ്പിലും കിഴക്ക് തുർക്കിയിയിലെയും കോക്കസസയിലെയും തദ്ദേശവാസിയാണ്.

താഴെ കൊടുത്തിരിക്കുന്ന കൾട്ടിവറുകളും സങ്കരയിനങ്ങളും 'റോയൽ ഹാർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ' ഓഫ് ഗാർഡൻ മേരിറ്റ് അവാർഡും നേടിയിട്ടുണ്ട്

Rosa gallica 'Tuscany superb'
R. gallica var. officinalis 'Versicolor' (Rosa mundi)
  • 'Beau Narcisse' (Mielles <1824)[1]
  • 'Belle de Crécy' (Roeser 1836; withdrawn)[2]
  • 'Cardinal de Richelieu' (Parmentier <1847; withdrawn)[3] - this rose was used as a starting point for genetic engineering to produce the first blue rose
  • 'Charles de Mills' (<1790)[4]
  • 'Complicata'[5]
  • 'Duc de Guiche' (<1810)[6]
  • 'Duchesse de Montebello' (Laffay 1824)[7]
  • 'Président de Sèze'[8]
  • 'Officinalis'[9]
  • 'Versicolor' ('Rosa mundi')[10]
  • 'Tuscany superb'[11]

അവലംബങ്ങൾ[തിരുത്തുക]

  1. "Royal Horticultural Society, 'Beau Narcisse'".
  2. "Royal Horticultural Society, 'Belle de Crécy'".[പ്രവർത്തിക്കാത്ത കണ്ണി]
  3. "Royal Horticultural Society, 'Cardinal de Richelieu'". Archived from the original on 2012-08-10. Retrieved 2018-08-11.
  4. "Royal Horticultural Society, 'Charles de Mills'". Archived from the original on 2012-09-05. Retrieved 2018-08-11.
  5. "Royal Horticultural Society, 'Complicata'".[പ്രവർത്തിക്കാത്ത കണ്ണി]
  6. "Royal Horticultural Society, 'Duc de Guiche'".[പ്രവർത്തിക്കാത്ത കണ്ണി]
  7. "Royal Horticultural Society, 'Duchesse de Montebello'".[പ്രവർത്തിക്കാത്ത കണ്ണി]
  8. "Royal Horticultural Society, 'Président de Sèze'".[പ്രവർത്തിക്കാത്ത കണ്ണി]
  9. "Royal Horticultural Society, 'Officinalis'".[പ്രവർത്തിക്കാത്ത കണ്ണി]
  10. "Royal Horticultural Society, 'Versicolor'".[പ്രവർത്തിക്കാത്ത കണ്ണി]
  11. "Royal Horticultural Society, 'Tuscany superb'". Archived from the original on 2014-04-27. Retrieved 2018-08-11.
"https://ml.wikipedia.org/w/index.php?title=റോസ_ഗാലിക&oldid=3643500" എന്ന താളിൽനിന്ന് ശേഖരിച്ചത്