റോബർട്ട് ഓവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robert Owen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബർട്ട് ഓവൻ
ഓവൻ, 50 വയസ്സുള്ളപ്പോൾ
ജനനം(1771-05-14)14 മേയ് 1771
മരണം17 നവംബർ 1858(1858-11-17) (പ്രായം 87)
Newtown, Montgomeryshire, Wales
തൊഴിൽCo-operator; social reformer, factory owner; inventor
ജീവിതപങ്കാളി(കൾ)Caroline Dale
കുട്ടികൾJackson Dale (1799)
Robert Dale (1801)
William (1802)
Anne Caroline (1805)
Jane Dale (1805)
David Dale (1807)
Richard Dale (1809)
Mary Dale/Owen (1810)
മാതാപിതാക്ക(ൾ)Robert Owen and Anne Williams[1]

ഉട്ടോപ്യൻ സോഷ്യലിസം ,സഹകരണ പ്രസ്ഥാനം എന്നീ ആശയങ്ങളുടെ പ്രധാന വക്താവാണ് റോബർട്ട് ഓവൻ എന്ന റോബർട്ട് മാർകസ് ഓവൻ (1771മെയ് 14-1858 നവംബർ 17).ഓരോരുത്തരും അവരവരുടെ ജോലി ചെയ്യകയും അതിന്റെ ഫലം കൂട്ടുൽപാദനം വഴി പങ്കിടുകയും ചെയ്യുന്ന സഹകരണ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ആശയമാണ് ഇദ്ദേഹം അവതരിപ്പിച്ചത്.സഹകരണം ഒരു പൊതുജന പ്രസ്ഥാനമായി മാറ്റിയെടുക്കുന്നതിന് ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ആദ്യകാല നേതാവായിരുന്നു റോബർട്ട്‌ ഓവൻ. ഇന്ഗ്ലാണ്ടിലെ ഉപഭോകൃത പ്രസ്ഥാനത്തിന് മാത്രമല്ല ലോകത്തെമ്പാടുമുള്ള സഹകരണ അധിഷ്ടിത പ്രവത്തനങ്ങൾക്ക് പ്രേരകമായ പരസ്പര സഹായത്തോടു കൂടിയുള്ള 'സ്വാശ്രയത്വം' ആശയ നടപ്പിലാക്കിയ നേതാവാണ്‌ റോബർട്ട്‌ ഓവൻ. [2]


അവലംബം[തിരുത്തുക]

  1. "Robert Owen." Encyclopaedia Britannica. Encyclopaedia Britannica Online Academic Edition. Encyclopædia Britannica Inc., 2014. Web. 09 Jan. 2014.
  2. എസ് സിഇആർടി പ്രസിദ്ധീകരിച്ച പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം, പേജ് നമ്പർ 36
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഓവൻ&oldid=2289879" എന്ന താളിൽനിന്ന് ശേഖരിച്ചത്