റിതു കരിധാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ritu Karidhal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ഐഎസ്ആർഒ) വനിതാ ശാസ്ത്രജ്ഞയാണ്‌ റിതു കരിധാൾ - Ritu Karidhal. ഉത്തർപ്രദേശിലെ ലക്‌നോ സ്വദേശിനിയാണ്. 18 വർഷമായി ഐഎസ്ആർഒയിൽ ജോലിചെയ്യുന്നു. ഇക്കാലയളവിൽ ഐഎസ്ആർഒ നടത്തിയ മംഗൾയാൻ അടക്കമുള്ള പ്രധാന ദൗത്യങ്ങളിലെല്ലാം പങ്കാളിയായി. 2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ ( മംഗൾയാൻ) ഡയറക്ടർ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിതു_കരിധാൾ&oldid=2487388" എന്ന താളിൽനിന്ന് ശേഖരിച്ചത്