Jump to content

റില, ബൾഗേറിയ

Coordinates: 42°06′00″N 23°33′00″E / 42.10000°N 23.55000°E / 42.10000; 23.55000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rila, Bulgaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റില
ബൾഗേറിയൻ: Рила
The Dreadful Lake
ഉയരം കൂടിയ പർവതം
Elevation2,925 മീ (9,596 അടി)
Coordinates42°06′00″N 23°33′00″E / 42.10000°N 23.55000°E / 42.10000; 23.55000

തെക്ക് പടിഞ്ഞാറൻ ബൾഗേറിയയിലെ ഒരു മലനിരയാണ് റില (ബൾഗേറിയൻ: Рила). ബൾഗേറിയയിലേയും ബാൾക്കൻറിലേയും ഏറ്റവും ഉയരം കൂടിയ പർവ്വതനിരയായ ഇതിന്റെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൂസലായുടെ ഉയരം 2,925 മീറ്ററാണ്. ഈ പർവ്വതനിരയുടെ മൂന്നിലൊന്ന് റില ദേശീയോദ്യാനം ഉൾക്കൊള്ളുന്നു. ബാക്കി ഭാഗം റില മോണാസ്റ്ററി പ്രകൃതി പാർക്കാണ്.

ഇതേ പേരിലുള്ള നദിയുടെ നാമത്തിൽനിന്നാണ് ഈ പർവതത്തിന് റില എന്ന പേരുലഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. കുഴിക്കുക എന്നർത്ഥമുള്ള പഴയ ബൾഗേറിയൻ ക്രിയയായ "рыти" എന്ന വാക്കിൽനിന്നാണ് ഇത് ഉൽഭവിച്ചത്.[1][2]

അതിരുകളും കാലാവസ്ഥയും

[തിരുത്തുക]
Map of Rila mountains in English

റില ദേശീയോദ്യാനം

[തിരുത്തുക]

ബൾഗേറിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ റില ദേശീയോദ്യാനം സോഫിയയുടെ തെക്ക് 100 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.[3]

സസ്യ ജീവ ജാലങ്ങൾ

[തിരുത്തുക]

റിലയിലെ സസ്യജാലത്തിൽ മൂന്ന് ലോക്കൽ എൻഡിമികൾ ഉണ്ട്. അവ ഈ മലകളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.

റിലയിൽ വസിക്കുന്ന മൃഗങ്ങളിൽ ചിലത് വംശനാശഭീഷണി നേരിടുന്നവയാണ്. 24 ഇനം മൃഗങ്ങൾ ഐ.യു.സി.എൻ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ പെടുന്നവയാണ്.[4]

അവലംബങ്ങൾ

[തിരുത്തുക]
  1. Български етимологичен речник, том 6, Академично издателство "Професор Марин Дринов", София 2002, стр. 256-257
  2. "https://web.archive.org/web/20140904032607/http://rilanationalpark.bg/en/". web.archive.org. Archived from the original on 2014-09-04. Retrieved 2018-11-02. {{cite web}}: External link in |title= (help)CS1 maint: bot: original URL status unknown (link)
  3. "Archived copy". Archived from the original on 2014-09-04. Retrieved 2013-03-16.{{cite web}}: CS1 maint: archived copy as title (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റില,_ബൾഗേറിയ&oldid=3940927" എന്ന താളിൽനിന്ന് ശേഖരിച്ചത്