Jump to content

റോംബോഫോലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rhombopholis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോംബോഫോലിസ്
Temporal range: Anisian, Middle Triassic
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
ക്ലാഡ്: Archosauromorpha
Genus: Rhombopholis
Owen, 1866
Type species
Rhombopholis scutulata
Owen, 1842
Synonyms

മൺ മറഞ്ഞു പോയ ഒരു ആർച്ചോസൗറോമോർഫ്  ഉരഗമാണ് റോംബോഫോലിസ്. ഇവയുടെ ഫോസിൽ കണ്ടെത്തിയിട്ടുള്ളത്ഇംഗ്ലണ്ടിൽ നിന്നുമാണ് . മധ്യ ട്രിയസ്സിക് കാലത്തു ജീവിച്ചിരുന്ന ഉരഗമാണ് ഇവ. [1] 

അവലംബം

[തിരുത്തുക]
  1. J. Benton, Michael; D. Walker, Alick (September 1996). "Rhombopholis, a prolacertiform reptile from the Middle Triassic of England" (PDF). Palaeontology. 39 (3): 763–782.
"https://ml.wikipedia.org/w/index.php?title=റോംബോഫോലിസ്&oldid=3259571" എന്ന താളിൽനിന്ന് ശേഖരിച്ചത്