കോരിമൂക്കൻ ഗിത്താർമത്സ്യം
ദൃശ്യരൂപം
(Rhinobatos thouiniana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കോരിമൂക്കൻ ഗിത്താർമത്സ്യം | |
|---|---|
| Rhinobatos rhinobatos | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Rhinobatos H. F. Linck, 1790
|
കടൽ വാസിയായ ഒരു മൽസ്യമാണ് കോരിമൂക്കൻ ഗിത്താർമത്സ്യം അഥവാ Shaw's Shovelnose Guitar Fish. (ശാസ്ത്രീയനാമം: Rhinobatos thouiniana). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
അവലംബം
[തിരുത്തുക]- ↑ Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: 560. Archived from the original on 2012-05-10. Retrieved 2008-01-09.
{{cite journal}}: Cite has empty unknown parameter:|coauthors=(help)