രേവതി (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Revati (nakshatra) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രേവതി നക്ഷത്ര സമൂഹം
രേവതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രേവതി (വിവക്ഷകൾ) എന്ന താൾ കാണുക. രേവതി (വിവക്ഷകൾ)

മീനം നക്ഷത്രരാശിയിലെ സീറ്റ (ζ) എന്ന നക്ഷത്രമാണ് രേവതി. ഇത് ഹിന്ദു ജ്യോതിശാസ്ത്രത്തിലെ ഇരുപത്തി ഏഴാമത്തെ നക്ഷത്രമാണ്.

ജ്യോതിഷത്തിൽ[തിരുത്തുക]

പുഷൻ എന്ന സൂര്യനാണ് രേവതി നക്ഷത്രത്തിന്റെ ദേവത. ജന്മ നക്ഷത്രങ്ങളിലെ അവസാനത്തെ നക്ഷത്രമാണ് രേവതി. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ ബലവാന്മാരും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്നവരുമായിരിക്കും. ഇവർ കരുണയുള്ളവരും സൗഹൃതങ്ങൾക്ക്‌ വിലകൽപ്പിക്കുന്നവരും നേതൃത്വഗുണമുള്ളവരും ആയിരിക്കും. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ പഠനത്തിലും കലാ-സാഹിത്യം, ഗവേഷണങ്ങൾ തുടങ്ങിയ പ്രവൃത്തി മേഖലകളിലും ശോഭിക്കും.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=രേവതി_(നക്ഷത്രം)&oldid=2487251" എന്ന താളിൽനിന്ന് ശേഖരിച്ചത്