കേരളത്തിലെ ഉരഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Reptiles of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ ഉരഗങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.

Skip to top
Skip to bottom


ഉള്ളടക്കം

Order (നിര): Crocodilia (Crocodilians)[തിരുത്തുക]

Suborder (ഉപനിര): Eusuchia[തിരുത്തുക]

Family (കുടുംബം): Crocodylidae (മുതല)[തിരുത്തുക]

Genus (ജനുസ്സ്): Crocodylus[തിരുത്തുക]
Crocodylus porosus (കായൽ മുതല / Saltwater crocodile)[തിരുത്തുക]
Crocodylus palustris (ചീങ്കണ്ണി / Mugger crocodile)[തിരുത്തുക]

Order (നിര): Testudines (ആമ)[തിരുത്തുക]

Suborder (ഉപനിര): Cryptodira[തിരുത്തുക]

Family (കുടുംബം): Geoemydidae (Pond, river and wood turtles)[തിരുത്തുക]

Genus (ജനുസ്സ്): Melanochelys[തിരുത്തുക]
Melanochelys trijuga (കാരാമ / Indian black turtle)[തിരുത്തുക]
Genus (ജനുസ്സ്): Vijayachelys[തിരുത്തുക]
Vijayachelys silvatica (ചൂരലാമ / Cochin forest cane turtle)[തിരുത്തുക]

Family (കുടുംബം): Cheloniidae (Sea turtles)[തിരുത്തുക]

Genus (ജനുസ്സ്): Chelonia[തിരുത്തുക]
Chelonia mydas (പച്ചക്കടലാമ / Green sea turtle)[തിരുത്തുക]
Genus (ജനുസ്സ്): Eretmochelys[തിരുത്തുക]
Eretmochelys imbricata (ചുണ്ടൻ കടലാമ / Hawksbill sea turtle)[തിരുത്തുക]
Genus (ജനുസ്സ്): Lepidochelys[തിരുത്തുക]
Lepidochelys olivacea (കടലാമ / Olive ridley sea turtle)[തിരുത്തുക]

Family (കുടുംബം): Dermochelyidae (Leatherback turtles)[തിരുത്തുക]

Genus (ജനുസ്സ്): Dermochelys[തിരുത്തുക]
Dermochelys coriacea (തോൽപ്പുറകൻ കടലാമ / Leatherback sea turtle)[തിരുത്തുക]

Family (കുടുംബം): Testudinidae (Tortoises)[തിരുത്തുക]

Genus (ജനുസ്സ്): Geochelone[തിരുത്തുക]
Geochelone elegans (ഇന്ത്യൻ നക്ഷത്ര ആമ / Indian star tortoise)[തിരുത്തുക]
Genus (ജനുസ്സ്): Indotestudo[തിരുത്തുക]
Indotestudo travancorica (കാട്ടാമ / Travancore tortoise)[തിരുത്തുക]

Family (കുടുംബം): Trionychidae (Softshell turtles)[തിരുത്തുക]

Genus (ജനുസ്സ്): Nilssonia[തിരുത്തുക]
Nilssonia leithii (ലെയ്ത്തിൻറെ ആമ / Leith's softshell turtle)[തിരുത്തുക]
Genus (ജനുസ്സ്): Lissemys[തിരുത്തുക]
Lissemys punctata (വെള്ളാമ / Indian flapshell turtle)[തിരുത്തുക]
Genus (ജനുസ്സ്): Pelochelys[തിരുത്തുക]
Pelochelys cantorii (ഭീമനാമ / Cantor's giant softshell turtle)[തിരുത്തുക]
Genus (ജനുസ്സ്): Chitra[തിരുത്തുക]
Chitra indica (ചിത്രയാമ / Indian narrow-headed softshell turtle)[തിരുത്തുക]

Order (നിര): Squamata (Scaled reptiles)[തിരുത്തുക]

Suborder (ഉപനിര): Iguania[തിരുത്തുക]

Family (കുടുംബം): Agamidae (Lizards)[തിരുത്തുക]

Genus (ജനുസ്സ്): Calotes[തിരുത്തുക]
Calotes calotes (പച്ചയോന്ത് / Common green forest lizard)[തിരുത്തുക]
Calotes ellioti (മുള്ളോന്ത് / Elliot's forest lizard)[തിരുത്തുക]
Calotes grandisquamis (കാട്ടുപച്ചയോന്ത് / Large-scaled forest lizard)[തിരുത്തുക]
Calotes nemoricola (നീലഗിരി ഓന്ത് / Nilgiri forest lizard)[തിരുത്തുക]
Calotes rouxii (റോക്സിൻറെ ഓന്ത് / Roux's forest lizard)[തിരുത്തുക]
Calotes versicolor (ഓന്ത് / Oriental garden lizard)[തിരുത്തുക]
Genus (ജനുസ്സ്): Draco[തിരുത്തുക]
Draco dussumieri (പറയോന്ത് / Southern flying lizard)[തിരുത്തുക]
Genus (ജനുസ്സ്): Otocryptis[തിരുത്തുക]
Otocryptis beddomei (കങ്കാരു ഓന്ത് / Indian kangaroo lizard)[തിരുത്തുക]
Genus (ജനുസ്സ്): Psammophilus[തിരുത്തുക]
Psammophilus blanfordanus (കൂനൻ പാറയോന്ത് / Blanford's rock agama)[തിരുത്തുക]
Psammophilus dorsalis (പാറയോന്ത് / Peninsular rock agama)[തിരുത്തുക]
Genus (ജനുസ്സ്): Salea[തിരുത്തുക]
Salea anamallayana (ആനമലയോന്ത് / Anaimalai spiny lizard)[തിരുത്തുക]
Salea horsfieldii (നീലഗിരി മലയോന്ത് / Horsfield's spiny lizard)[തിരുത്തുക]
Genus (ജനുസ്സ്): Sitana[തിരുത്തുക]
Sitana ponticeriana (ചങ്കനോന്ത് / Fan-throated lizard)[തിരുത്തുക]

Family (കുടുംബം): Chamaeleonidae (ഓന്ത്)[തിരുത്തുക]

Genus (ജനുസ്സ്): Chamaeleo[തിരുത്തുക]
Chamaeleo zeylanicus (മരയോന്ത് / Indian chameleon)[തിരുത്തുക]

Family (കുടുംബം): Gekkonidae (Geckoes)[തിരുത്തുക]

Genus (ജനുസ്സ്): Cnemaspis[തിരുത്തുക]
Cnemaspis beddomei (ബെഡോമിന്റെ മരപ്പല്ലി / Beddome's day gecko)[തിരുത്തുക]
Cnemaspis gracilis (പൊന്നൻമരപ്പല്ലി / Slender day gecko)[തിരുത്തുക]
Cnemaspis indica (ഇന്ത്യൻ മരപ്പല്ലി / Indian day gecko)[തിരുത്തുക]
Cnemaspis kottiyoorensis (കൊട്ടിയൂർ മരപ്പല്ലി / Kottiyoor day gecko)[തിരുത്തുക]
Cnemaspis littoralis (നാട്ടുമരപ്പല്ലി / Coastal day gecko)[തിരുത്തുക]
Cnemaspis monticola (മലമരപ്പല്ലി / Mountain day gecko)[തിരുത്തുക]
Cnemaspis nairi (പൊന്മുടി മരപ്പല്ലി / Ponmudi day gecko)[തിരുത്തുക]
Cnemaspis nilagirica (നീലഗിരി മരപ്പല്ലി / Nilgiri day gecko)[തിരുത്തുക]
Cnemaspis ornata (സ്വർണമരപ്പല്ലി / Ornate day gecko)[തിരുത്തുക]
Cnemaspis sisparensis (സിസ്പാറമരപ്പല്ലി / Sispara day gecko)[തിരുത്തുക]
Cnemaspis wynadensis (വയനാടൻ മരപ്പല്ലി / Wyanad day gecko)[തിരുത്തുക]
Genus (ജനുസ്സ്): Geckoella[തിരുത്തുക]
Geckoella collegalensis (കെല്ലെഗൽ തറപല്ലി / Kollegal ground gecko)[തിരുത്തുക]
Genus (ജനുസ്സ്): Gehyra[തിരുത്തുക]
Gehyra mutilata (കുട്ടിവിരലൻ പല്ലി / Four-clawed gecko)[തിരുത്തുക]
Genus (ജനുസ്സ്): Dravidogecko[തിരുത്തുക]
Dravidogecko anamallensis (ആനമല പല്ലി / Anaimalai gecko)[തിരുത്തുക]
Genus (ജനുസ്സ്): Hemidactylus[തിരുത്തുക]
Hemidactylus brookii (വീട്ടുപല്ലി / Brooke's house gecko)[തിരുത്തുക]
Hemidactylus frenatus (നാട്ടുപല്ലി / Common house gecko)[തിരുത്തുക]
Hemidactylus leschenaultii (ചിത്രകൻപല്ലി / Leschenault's leaf-toed gecko)[തിരുത്തുക]
Hemidactylus maculatus (പുള്ളിപല്ലി / Spotted leaf-toed gecko)[തിരുത്തുക]
Hemidactylus prashadi (പ്രസാദി പല്ലി / Bombay leaf-toed gecko)[തിരുത്തുക]
Hemidactylus reticulatus (വരയൻപല്ലി / Reticulate leaf-toed gecko)[തിരുത്തുക]
Hemidactylus triedrus (ചിതൽപ്പല്ലി / Termite hill gecko)[തിരുത്തുക]

Family (കുടുംബം): Lacertidae (Lacertas)[തിരുത്തുക]

Genus (ജനുസ്സ്): Ophisops[തിരുത്തുക]
Ophisops beddomei (ബെഡോമിന്റെ മണലരണ / Beddome's snake-eye/lacerta)[തിരുത്തുക]
Ophisops leschenaultii (ലെഷുനൗൽറ്റിന്റെ മണലരണ / Leschenault's snake-eye/lacerta)[തിരുത്തുക]

Family (കുടുംബം): Scincidae (Skinks)[തിരുത്തുക]

Genus (ജനുസ്സ്): Chalcides[തിരുത്തുക]
Chalcides pentadactylus (പഞ്ചവിരലൻ അരണ / Five-fingered skink)[തിരുത്തുക]
Genus (ജനുസ്സ്): Dasia[തിരുത്തുക]
Dasia subcaeruleum (നീലവയറൻ മരയരണ / Boulenger's tree skink)[തിരുത്തുക]
Genus (ജനുസ്സ്): Eutropis[തിരുത്തുക]
Eutropis beddomii (ബെഡോമിന്റെ അരണ / Beddome's skink)[തിരുത്തുക]
Eutropis bibronii (കടലരണ / Bibron’s seashore skink)[തിരുത്തുക]
Eutropis carinata (അരണ / Golden skink)[തിരുത്തുക]
Eutropis clivicola (പൊന്മുടി അരണ / Inger's skink)[തിരുത്തുക]
Eutropis macularia (ചെമ്പൻ അരണ / Bronze grass skink)[തിരുത്തുക]
Genus (ജനുസ്സ്): Kaestlea/Scincella[തിരുത്തുക]
Kaestlea beddomii (ബെഡോമി മന്നരണ / Beddome’s ground skink)[തിരുത്തുക]
Kaestlea bilineata (ഇരുവരയൻ മന്നരണ / Two-lined ground skink)[തിരുത്തുക]
Kaestlea laterimaculata (പുളളി മന്നരണ / Side-spotted ground skink)[തിരുത്തുക]
Kaestlea palnica (പഴനി മന്നരണ / Palni ground skink)[തിരുത്തുക]
Kaestlea travancorica (ട്രാവൻകൂർ മന്നരണ / Travancore ground skink)[തിരുത്തുക]
Genus (ജനുസ്സ്): Lygosoma[തിരുത്തുക]
Lygosoma albopunctata (വെൺപൊട്ടൻ പാമ്പരണ / White-spotted supple skink)[തിരുത്തുക]
Lygosoma punctata (പാമ്പരണ / White-spotted supple skink)[തിരുത്തുക]
Genus (ജനുസ്സ്): Ristella[തിരുത്തുക]
Ristella beddomii (ബെഡോമി പൂച്ചയരണ / Beddome's cat skink)[തിരുത്തുക]
Ristella guentheri (ഗുന്തെർ പൂച്ചയരണ / Günther's cat skink)[തിരുത്തുക]
Ristella rurkii (രുർക്ക് പൂച്ചയരണ / Rurk’s cat skink)[തിരുത്തുക]
Ristella travancorica (ട്രാവൻകൂർ പൂച്ചയരണ / Travancore cat skink)[തിരുത്തുക]
Genus (ജനുസ്സ്): Sphenomorphus[തിരുത്തുക]
Sphenomorphus dussumieri (കാട്ടരണ / Dussumier's forest skink)[തിരുത്തുക]

Family (കുടുംബം): Varanidae (Monitor lizards)[തിരുത്തുക]

Genus (ജനുസ്സ്): Varanus[തിരുത്തുക]
Varanus bengalensis (ഉടുമ്പ് / Indian monitor)[തിരുത്തുക]

Suborder (ഉപനിര): Serpentes (പാമ്പ്‌)[തിരുത്തുക]

Family (കുടുംബം): Acrochordidae (File snakes)[തിരുത്തുക]

Genus (ജനുസ്സ്): Acrochordus[തിരുത്തുക]
Acrochordus granulatus (കായൽ പാമ്പ് / Marine file snake)[തിരുത്തുക]

Family (കുടുംബം): Colubridae (Colubrid snakes)[തിരുത്തുക]

Genus (ജനുസ്സ്): Ahaetulla[തിരുത്തുക]
Ahaetulla dispar (മലമ്പച്ചോലൻ പാമ്പ് / Gunther's vine snake)[തിരുത്തുക]
Ahaetulla nasuta (പച്ചിലപാമ്പ്‌ / Green vine snake)[തിരുത്തുക]
Ahaetulla perroteti (ചോലപ്പച്ചോലൻ‍ / Western Ghats bronzeback)[തിരുത്തുക]
Ahaetulla pulverulenta (തവിട്ടോലപ്പാമ്പ് / Brown vine snake)[തിരുത്തുക]
Genus (ജനുസ്സ്): Argyrogena[തിരുത്തുക]
Argyrogena fasciolata (വള്ളിച്ചേര / Banded racer)[തിരുത്തുക]
Genus (ജനുസ്സ്): Boiga[തിരുത്തുക]
Boiga beddomei (ബെഡോമിന്റെ പൂച്ചക്കണ്ണിപ്പാമ്പ് / Beddome's cat snake)[തിരുത്തുക]
Boiga ceylonensis (കാട്ടുവലയൻ പാമ്പ് / Sri Lanka cat snake)[തിരുത്തുക]
Boiga dightoni (പീരുമേടൻ പാമ്പ് / Pirmad cat snake)[തിരുത്തുക]
Boiga forsteni (കരികുരിയൻ പാമ്പ് / Forsten's cat snake)[തിരുത്തുക]
Boiga nuchalis (വളയൻ പൂച്ചക്കണ്ണിപ്പാമ്പ്' / Collared cat snake)[തിരുത്തുക]
Boiga trigonata (പൂച്ചക്കണ്ണൻ / Common cat snake)[തിരുത്തുക]
Genus (ജനുസ്സ്): Chrysopelea[തിരുത്തുക]
Chrysopelea ornata (നാഗത്താൻപാമ്പ് / Golden tree snake)[തിരുത്തുക]
Genus (ജനുസ്സ്): Coelognathus[തിരുത്തുക]
Coelognathus helena (കാട്ടുപാമ്പ് / Trinket snake)[തിരുത്തുക]
Genus (ജനുസ്സ്): Dendrelaphis[തിരുത്തുക]
Dendrelaphis ashoki (വരയൻ വില്ലൂന്നി / Ashok's bronzeback)[തിരുത്തുക]
Dendrelaphis chairecaeos/chairecacos (നൽവരയൻകൊംബെരി പാമ്പ്' / Southern bronzeback)[തിരുത്തുക]
Dendrelaphis girii (കാട്ടുകൊംബെരി പാമ്പ് / Giri's bronzeback)[തിരുത്തുക]
Dendrelaphis grandoculis (മലകൊംബെരി പാമ്പ് / Large-eyed bronzeback)[തിരുത്തുക]
Dendrelaphis tristis (വില്ലൂന്നി / Common bronzeback)[തിരുത്തുക]
Genus (ജനുസ്സ്): Dryocalamus[തിരുത്തുക]
Dryocalamus nympha (വെളളിത്തലയൻ പാമ്പ് / Bridal snake)[തിരുത്തുക]
Genus (ജനുസ്സ്): Liopeltis[തിരുത്തുക]
Liopeltis calamaria (ചെന്നിവരയൻ പാമ്പ് / Calamaria reed snake)[തിരുത്തുക]
Genus (ജനുസ്സ്): Lycodon[തിരുത്തുക]
Lycodon aulicus (വെള്ളിവരയൻ പാമ്പ് / Indian wolf snake)[തിരുത്തുക]
Lycodon striatus (വരവരയൻ പാമ്പ് / Barred wolf snake)[തിരുത്തുക]
Lycodon travancoricus (തിരുവിതാംകൂർ വെള്ളിവരയൻ‍ / Travancore wolf snake)[തിരുത്തുക]
Genus (ജനുസ്സ്): Oligodon[തിരുത്തുക]
Oligodon affinis (മലഞ്ചുരുട്ട / Western kukri)[തിരുത്തുക]
Oligodon arnensis (വരയൻ ചുരുട്ട / Banded kukri)[തിരുത്തുക]
Oligodon brevicauda (കുട്ടിവാലൻ ചുരുട്ട / Shorthead kukri)[തിരുത്തുക]
Oligodon taeniolatus (റെസ്സൽ ചുരുട്ട / Streaked kukri)[തിരുത്തുക]
Oligodon travancoricus (തെക്കൻ ചുരുട്ട / Travancore kukri)[തിരുത്തുക]
Oligodon venustus (ഒരച്ചുരുട്ട / Jerdon's kukri)[തിരുത്തുക]
Genus (ജനുസ്സ്): Ptyas[തിരുത്തുക]
Ptyas mucosa (ചേര / Indian rat snake)[തിരുത്തുക]
Genus (ജനുസ്സ്): Rhabdops[തിരുത്തുക]
Rhabdops olivaceus (മോന്തയുന്തി പാമ്പ് / Olive forest snake)[തിരുത്തുക]
Genus (ജനുസ്സ്): Sibynophis[തിരുത്തുക]
Sibynophis subpunctatus (എഴുത്താണി ചുരുട്ട / Duméril's black-headed snake)[തിരുത്തുക]

Family (കുടുംബം): Erycidae/Erycinae (Sand boas)[തിരുത്തുക]

Genus (ജനുസ്സ്): Eryx[തിരുത്തുക]
Eryx conicus (ഇരുതലൻ മണ്ണൂലി / Russell's boa)[തിരുത്തുക]
Eryx johnii (വലിയ മണ്ണൂലി / Indian sand boa)[തിരുത്തുക]
Eryx whitakeri (വിറ്റക്കറിന്റെ മണ്ണൂലിപ്പാമ്പ്)[തിരുത്തുക]

Family (കുടുംബം): Elapidae (Elapid snakes)[തിരുത്തുക]

Genus (ജനുസ്സ്): Bungarus[തിരുത്തുക]
Bungarus caeruleus (വെള്ളിക്കെട്ടൻ / Common krait)[തിരുത്തുക]
Genus (ജനുസ്സ്): Calliophis[തിരുത്തുക]
Calliophis beddomei (എഴുത്താണി വരയൻ‍ / Beddome's coral snake)[തിരുത്തുക]
Calliophis bibroni (എഴുത്താണി വളയൻ / Bibron's coral snake)[തിരുത്തുക]
Calliophis melanurus (എഴുത്താണി മൂർഖൻ / Indian coral snake)[തിരുത്തുക]
Calliophis nigrescens (ഇരുളൻ പവിഴപ്പാമ്പ് / Black coral snake)[തിരുത്തുക]
Genus (ജനുസ്സ്): Hydrophis[തിരുത്തുക]
Hydrophis curtus (അറബിപ്പാമ്പ് / Short sea snake)[തിരുത്തുക]
Hydrophis cyanocinctus (നീലവരയൻ / Annulated sea snake)[തിരുത്തുക]
Hydrophis ornatus (ഓർണേറ്റ് കടൽപ്പാമ്പ് / Cochin-banded sea snake)[തിരുത്തുക]
Hydrophis platurus (മഞ്ഞകുരുശിപ്പാമ്പ് / Yellow-bellied sea snake)[തിരുത്തുക]
Hydrophis schistosus (വലകടിയൻ കടൽപാമ്പ് / Hook-nosed sea snake)[തിരുത്തുക]
Genus (ജനുസ്സ്): Naja[തിരുത്തുക]
Naja naja (മൂർഖൻ / Indian cobra)[തിരുത്തുക]
Genus (ജനുസ്സ്): Ophiophagus[തിരുത്തുക]
Ophiophagus hannah (രാജവെമ്പാല / King cobra)[തിരുത്തുക]

Family (കുടുംബം): Gerrhopilidae (Worm snakes)[തിരുത്തുക]

Genus (ജനുസ്സ്): Gerrhopilus/Typhlops[തിരുത്തുക]
Gerrhopilus beddomii (ബെഡോമി കുരുടിപ്പാമ്പ് / Beddome's worm snake)[തിരുത്തുക]
Gerrhopilus thurstoni (അമ്മിഞ്ഞിക്കുടിയൻ പാമ്പ് / Thurston's worm snake)[തിരുത്തുക]
Gerrhopilus tindalli (തിണ്ടൽ കുരുടിപ്പാമ്പ് / Tindall's worm snake)[തിരുത്തുക]

Family (കുടുംബം): Homalopsidae (Mud snakes)[തിരുത്തുക]

Genus (ജനുസ്സ്): Cerberus[തിരുത്തുക]
Cerberus rynchops (ആറ്റുവായ്പ്പാമ്പ് / Dog-faced water snake)[തിരുത്തുക]
Genus (ജനുസ്സ്): Dieurostus[തിരുത്തുക]
Dieurostus dussumierii (ചെളിക്കൂട / Dussumier's water snake)[തിരുത്തുക]
Genus (ജനുസ്സ്): Gerarda[തിരുത്തുക]
Gerarda prevostiana (പച്ചാറ്റുവായ്പ്പാമ്പ് / Gerard's water snake)[തിരുത്തുക]

Family (കുടുംബം): Natricidae/Natricinae (Keelbacks)[തിരുത്തുക]

Genus (ജനുസ്സ്): Atretium[തിരുത്തുക]
Atretium schistosum (പച്ചനീർമണ്ഡലി / Split keelback)[തിരുത്തുക]
Genus (ജനുസ്സ്): Amphiesma[തിരുത്തുക]
Amphiesma stolatum (തെയ്യാൻ പാമ്പ് / Buff striped keelback)[തിരുത്തുക]
Genus (ജനുസ്സ്): Hebius[തിരുത്തുക]
Hebius beddomei (കാട്ടു നീർക്കോലി / Beddome’s keelback)[തിരുത്തുക]
Hebius monticola (മല നീർക്കോലി / Hill keelback)[തിരുത്തുക]
Genus (ജനുസ്സ്): Macropisthodon[തിരുത്തുക]
Macropisthodon plumbicolor (പച്ചനാഗം / Green keelback)[തിരുത്തുക]
Genus (ജനുസ്സ്): Xenochrophis[തിരുത്തുക]
Xenochrophis piscator (നീർക്കോലി / Checkered keelback)[തിരുത്തുക]

Family (കുടുംബം): Pythonidae (Pythons)[തിരുത്തുക]

Genus (ജനുസ്സ്): Python[തിരുത്തുക]
Python molurus (മലമ്പാമ്പ് / Indian python)[തിരുത്തുക]

Family (കുടുംബം): Typhlopidae (Blind snakes)[തിരുത്തുക]

Genus (ജനുസ്സ്): Gryptotyphlops[തിരുത്തുക]
Gryptotyphlops acutus (കൊക്കുരുട്ടി പാമ്പ് / Beak-nosed blind snake)[തിരുത്തുക]
Genus (ജനുസ്സ്): Indotyphlops[തിരുത്തുക]
Indotyphlops braminus (ബ്രാഹ്മണിക്കുരുടി / Brahminy blind snake)[തിരുത്തുക]

Family (കുടുംബം): Uropeltidae (Shieldtails)[തിരുത്തുക]

Genus (ജനുസ്സ്): Brachyophidium[തിരുത്തുക]
Brachyophidium rhodogaster (ചെംവയറൻ പാമ്പ് / Wall's shield tail)[തിരുത്തുക]
Genus (ജനുസ്സ്): Melanophidium[തിരുത്തുക]
Melanophidium bilineatum (ഇരുവരയൻ പാമ്പ് / Two-lined black shieldtail)[തിരുത്തുക]
Melanophidium punctatum (മേലിവാലൻ പാമ്പ് / Beddome's black shieldtail)[തിരുത്തുക]
Melanophidium wynaudense (കാടൻ മേലിവാലൻപാമ്പ് / Indian black earth snake)[തിരുത്തുക]
Genus (ജനുസ്സ്): Platyplectrurus[തിരുത്തുക]
Platyplectrurus madurensis (തവിട്ട് മേലിവാലൻപാമ്പ് / Travancore Hills thorntail)[തിരുത്തുക]
Platyplectrurus trilineatus (വരയൻ മേലിവാലൻപാമ്പ് / Lined thorntail)[തിരുത്തുക]
Genus (ജനുസ്സ്): Plectrurus[തിരുത്തുക]
Plectrurus aureus (ചെമ്പ്ര കുന്നൻപാമ്പ് / Kerala burrowing snake)[തിരുത്തുക]
Plectrurus guentheri (പാണ്ടൻ മുൾവാലൻപാമ്പ് / Günther's burrowing snake)[തിരുത്തുക]
Plectrurus perrotetii (മുള്ളുവാലൻ പാമ്പ് / Nilgiri burrowing snake)[തിരുത്തുക]
Genus (ജനുസ്സ്): Rhinophis[തിരുത്തുക]
Rhinophis fergusonianus (മൺപാമ്പ് / Cardamom Hills earth snake)[തിരുത്തുക]
Rhinophis sanguineus (അടിച്ചോപ്പൻ മൺപാമ്പ് / Red-bellied shieldtail)[തിരുത്തുക]
Rhinophis travancoricus (തെക്കൻ മൺപാമ്പ് / Travancore shieldtail)[തിരുത്തുക]
Genus (ജനുസ്സ്): Teretrurus[തിരുത്തുക]
Teretrurus sanguineus (ചെമ്മേലി വാലൻപാമ്പ് / Purple-red earth snake)[തിരുത്തുക]
Genus (ജനുസ്സ്): Uropeltis[തിരുത്തുക]
Uropeltis arcticeps (കുഞ്ഞിയിരുതലയൻ പാമ്പ് / Thirunelveli earth snake)[തിരുത്തുക]
Uropeltis beddomii (മൺ ചെറുതലയൻപാമ്പ് / Beddome's earth snake)[തിരുത്തുക]
Uropeltis ceylanica (ലങ്കിയിരുതലയൻ പാമ്പ് / Kerala shieldtail)[തിരുത്തുക]
Uropeltis ellioti (ചെംവലയൻ പാമ്പ് / Elliot's earth snake)[തിരുത്തുക]
Uropeltis liura (ആശമ്പു മേലിവാലൻ‍ / Günther's earth snake)[തിരുത്തുക]
Uropeltis macrorhyncha (ഒരിരുതലയൻപാമ്പ് / Anaimalai earth snake)[തിരുത്തുക]
Uropeltis maculata (ചോരകുത്തൻ പാമ്പ് / Spotted earth snake)[തിരുത്തുക]
Uropeltis myhendrae (മഞ്ഞവലയൻ പാമ്പ് / Boulenger's earth snake)[തിരുത്തുക]
Uropeltis nitida (കരിന്തലയൻ പാമ്പ് / Southern earth snake)[തിരുത്തുക]
Uropeltis ocellata (എണ്ണക്കുരുടി / Nilgiri shieldtail)[തിരുത്തുക]
Uropeltis petersi (പീറ്റർ മൺപാമ്പ് / Peter's shieldtail)[തിരുത്തുക]
Uropeltis pulneyensis (പഴനിപ്പാമ്പ് / Palni shieldtail)[തിരുത്തുക]
Uropeltis rubrolineata (കുങ്കുമവരയൻ പാമ്പ് / Red-lined shieldtail)[തിരുത്തുക]
Uropeltis rubromaculata/rubromaculatus (കുങ്കുമപ്പൊട്ടൻ പാമ്പ് / Red-spotted shieldtail)[തിരുത്തുക]
Uropeltis smithi (വയലറ്റ് പാമ്പ് / Violet shieldtail)[തിരുത്തുക]
Uropeltis woodmasoni (കരടിയിരുതലയൻ പാമ്പ് / Wood-Mason's earth snake)[തിരുത്തുക]

Family (കുടുംബം): Viperidae (Vipers)[തിരുത്തുക]

Genus (ജനുസ്സ്): Daboia[തിരുത്തുക]
Daboia russelii (അണലി / Russell's viper)[തിരുത്തുക]
Genus (ജനുസ്സ്): Echis[തിരുത്തുക]
Echis carinatus (ചുരുട്ടമണ്ഡലി / Saw-scaled viper)[തിരുത്തുക]
Genus (ജനുസ്സ്): Hypnale[തിരുത്തുക]
Hypnale hypnale (മുഴമൂക്കൻ കുഴിമണ്ഡലി / Hump-nosed viper)[തിരുത്തുക]
Genus (ജനുസ്സ്): Trimeresurus[തിരുത്തുക]
Trimeresurus gramineus (മുളമണ്ഡലി / Bamboo pit viper)[തിരുത്തുക]
Trimeresurus macrolepis (ചട്ടിത്തലയൻ കുഴിമണ്ഡലി / Large-scaled pit viper)[തിരുത്തുക]
Trimeresurus malabaricus (ചോലമണ്ഡലി / Malabar pit viper)[തിരുത്തുക]
Trimeresurus strigatus (ലാടമണ്ഡലി / Horseshoe pit viper)[തിരുത്തുക]

Family (കുടുംബം): Xenodermatidae (Narrow-headed snakes)[തിരുത്തുക]

Genus (ജനുസ്സ്): Xylophis[തിരുത്തുക]
Xylophis captaini (കുഞ്ഞിത്തലയൻ പാമ്പ് / Captain's wood snake)[തിരുത്തുക]
Xylophis perroteti (പെരൊട്ടെട്ടി പാമ്പ് / Perrotet's mountain snake)[തിരുത്തുക]
Xylophis stenorhynchus (ഒരക്കുള്ളൻ പാമ്പ് / Günther's mountain snake)[തിരുത്തുക]

അവലംബം[തിരുത്തുക]

  • A checklist of reptiles of Kerala, India. Journal of Threatened Taxa 7(13): 8010–8022 by Palot, M.J. (2015)
  • Indian snake checklist
  • Daniel, J.C.(2002) The Book of Indian Reptiles and Amphibians. Bombay Natural History Society and Oxford University Press. ISBN 0-19-566099-4

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ഉരഗങ്ങൾ&oldid=3112969" എന്ന താളിൽനിന്ന് ശേഖരിച്ചത്