റെഡിഫ്മെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rediffmail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rediff.com
പ്രമാണം:Rediff.png
Main page as of 24 July 2009
Type of businessPublic company
വിഭാഗം
Web portal
ലഭ്യമായ ഭാഷകൾEnglish
സ്ഥാപിതം1996; 28 years ago (1996)
ആസ്ഥാനംMumbai, India
പ്രധാന ആളുകൾAjit Balakrishnan, Chairman and CEO
വ്യവസായ തരംInternet services
വരുമാനം481 million (2019)[1]
Net income26 million (2019)
ഉദ്യോഗസ്ഥർ316 (Dec 2009)
യുആർഎൽwww.rediff.com
അലക്സ റാങ്ക്Decrease 530 (June 2020)[2]
അംഗത്വംOptional
ആരംഭിച്ചത്ഫലകം:Launch date and age

റെഡിഫ്.കോം നൽകുന്ന ഒരു വെബ് അധിഷ്ഠിത ഇ-മെയിൽ സേവനമാണ് റെഡിഫ്മെയിൽ. 2013 ലെ കണക്കനുസരിച്ച് ഈ സേവനം 95 ദശലക്ഷം രജിസ്റ്റേർഡ് ഉപയോക്തൃനാമങ്ങളിൽ ഉണ്ടായിരുന്നു.[3] നേരത്തെ അത് പരിധിയില്ലാത്ത സംഭരണവും POP3, IMAP പ്രോട്ടോക്കോളുകളിലൂടെ ആക്സസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അവർ ഒരു വരിക്കാരന് 1 ജിബി സൗജന്യ ഇ-മെയിൽ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു.[4] പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിലൂടെ മൊബൈൽ ആക്സസ് നൽകുന്നുണ്ട്.

2010 ഒക്ടോബറിൽ, "റെഡിഫ്മെയിൽ എൻജി" എന്ന പേരിൽ ഒരു പണമടച്ചുകൊണ്ടുള്ള മൊബൈൽ ഇ-മെയിൽ സേവനം ആരംഭിച്ചു. സിംബിയൻ, ജാവ, ആൻഡ്രോയിഡ് എന്നിവയുൾപ്പെടെ എല്ലാ മൊബൈൽ ഫോൺ പ്ലാറ്റ്ഫോമുകൾക്കും പിന്തുണ നൽകിയിരുന്നു. ഇതുകൂടാതെ, ഇത് ഉപയോക്താവിന്റെ ഫോൺ, കമ്പ്യൂട്ടർ എന്നിവയിലും സമന്വയവും നൽകിയിരുന്നു.


ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Annual Report 18-19 Rediff" (PDF). Rediff.com. Archived from the original (PDF) on 2021-01-18. Retrieved 16 October 2019.
  2. "rediff.com Competitive Analysis, Marketing Mix and Traffic – Alexa". alexa.com. Archived from the original on 2021-03-23. Retrieved 5 June 2020.
  3. "Rediff records 15 percent growth in registered user base". Medianewsline.com. Archived from the original on 2011-01-12. Retrieved 2010-12-12.
  4. "Rediff.com introduces web-messenger in Rediffmail". Moneycontrol.com. Retrieved 2010-07-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെഡിഫ്മെയിൽ&oldid=3826192" എന്ന താളിൽനിന്ന് ശേഖരിച്ചത്