റെബേക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rebecca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


Rebecca at the Well by Giovanni AntonioPellegrini

എബ്രായ ബൈബിളിൽ, യിസ്ഹാക്കിൻറെ ഭാര്യയും, യാക്കോബിന്റെയും ഏശാവിൻറെയും അമ്മയായ റെബേക്ക അരാം-നഹരേം എന്നറിയപ്പെട്ടിരുന്ന പദ്ദൻ അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും [1]അരാമ്യനായ ലാബാന്റെ സഹോദരിയും ആയിരുന്നു. അവൾ മിൽക്കായുടെയും (സൽമാന്റെ സഹോദരി), നഹൂറിന്റെയും (അബ്രാഹാമിന്റെ സഹോദരൻ) കൊച്ചുമകളായിരുന്നു.[2]ഗോത്രപിതാക്കന്മാരുടെ ഗുഹയിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് ചിലർ വിശ്വസിക്കുന്ന നാല് ദമ്പതിമാരിൽ ഒരാളാണ് റെബേക്കയും ഇസഹാക്കും, മറ്റ് മൂന്ന് പേർ ആദാമും ഹവ്വായും, അബ്രഹാമും സാറയും, യാക്കോബും ലേയയും.[3]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hamori, Esther J. (2015). Women's Divination in Biblical Literature: Prophecy, Necromancy, and Other Arts of Knowledge. Yale University Press. ISBN 978-0-300-17891-3.
  2. Tuchman, Shera Aranoff; Rapoport, Sandra E. (2004). The Passions of the Matriarchs. KTAV Publishing House, Inc. ISBN 978-0-88125-847-9.
  3. "Cave of the Patriarchs". Chabad.org. ശേഖരിച്ചത് 4 February 2014.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റെബേക്ക&oldid=3252297" എന്ന താളിൽനിന്ന് ശേഖരിച്ചത്