കാവേരിക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Reba carp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാവേരിക്കണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Superclass:
Class:
Order:
Family:
Genus:
Species:
Cirrhinus reba
Binomial name
Cirrhinus reba
(Hamilton, 1822)
Synonyms

Chondrostoma gangeticum Valenciennes, 1844

ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ ജലാശയങ്ങളിൽ കണ്ടുവരുന്ന ഒരിനം മത്സ്യമാണ് കാവേരിക്കണ്ണി (ശാസ്ത്രീയനാമം: Cirrhinus reba). കേരളത്തിൽ ഇതിനെ കബനി നദിയിൽ നിന്ന് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

ശരീരപ്രകൃതി[തിരുത്തുക]

ശരീരം നീണ്ടതും ഉരുണ്ടതുമാണ്. മീശരോമങ്ങളുണ്ട്. ശരാശരി നീളം 30 സെന്റി മീറ്റർ. ശരീരത്തിന്റെ മുതുകുവശത്തിന് കറുപ്പുനിറമാണ്.

അവലംബം[തിരുത്തുക]

  • https://www.fishbase.org/summary/65229
  • കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - കേരള ബയോഡൈവേഴ്സിറ്റി ബോർഡ്
"https://ml.wikipedia.org/w/index.php?title=കാവേരിക്കണ്ണി&oldid=2520548" എന്ന താളിൽനിന്ന് ശേഖരിച്ചത്