റെയ്‌മണ്ട് ലോറന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Raymond Ferdinand Laurent എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ബെൽജിയംകാരനായ ഒരു ഉഭയജീവിഗവേഷകനായിരുന്നു റെയ്‌മണ്ട് ഫെർഡിനാന്റ് ലൂയി ഫിലിപ് ലോറന്റ് (Raymond Ferdinand Louis-Philippe Laurent). (16 മെയ് 1917 – 3 ഫെബ്രുവരി 2005). ആഫ്രിക്കയിലെയും തെക്കേഅമേരിക്കയിലെയും ഉഭയജീവികളെപ്പറ്റിയായിരുന്നു അദ്ദേഹം ഗവേഷണം നടത്തിയിരുന്നത്. 200 -ലേറെ ഗവേഷണപ്രബന്ധങ്ങളും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥമായി പല സ്പീഷിസുകൾക്കും ലോറന്റിന്റെ പേരുകളും നൽകിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. Beolens B, Watkins M, Grayson M. 2011.

അധികവായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെയ്‌മണ്ട്_ലോറന്റ്&oldid=2411216" എന്ന താളിൽനിന്ന് ശേഖരിച്ചത്