സ്ലേറ്റ് ഫ്ളാഷ് ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rapala schistacea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളത്തിൽ ഇവയെ ചാരനീലി എന്നാണ് അറിയപ്പെടുന്നത് .

സ്ലേറ്റ് ഫ്ളാഷ് ശലഭം (Slate Flash)
VB 040 Slate Flash UN F.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
R. manea
ശാസ്ത്രീയ നാമം
Rapala manea
(Hewitson, [1863])[1]
പര്യായങ്ങൾ
  • Deudorix manea Hewitson, 1863
  • Deudorix chozeba Hewitson, 1863
  • Rapala manea schistacea (Moore, 1879)
slate flash butterfly from koottanad Palakkad Kerala

ലാർവകൾ, പൂക്കളും കായ്കളും ആഹാരമാക്കുന്ന ഒരു ചിത്രശലഭമാണ് സ്ലേറ്റ് ഫ്ളാഷ് ശലഭം (Rapala manea).[2][1][3]ആൺ പെൺശലഭങ്ങളുടെപുറം ചിറകുകൾക്ക് നിറം വ്യത്യസ്തമാണ് .

ചിറക് തുറന്നാൽ ആൺ പൂമ്പാറ്റയ്ക്ക് തിളക്കമുള്ള നീല സ്ലേറ്റ് നിറമാണ്. പെൺപൂമ്പാറ്റയ്ക്ക് വൈലറ്റ് കലർന്ന ചാറനിറമാണ്. ചിറകിന്റെ അടിവശം ഇളംതവിട്ടുനിറവും ഒരു വശത്ത് വെള്ള അരികുകളോടുകൂടിയ ഇരുണ്ട നിറവുമാണ്. പിൻചിറകിന്റെ പിന്നറ്റത്തായി രണ്ട് കൺപൊട്ടുകളും രണ്ടു വാലുമുണ്ട്.ഇവയുടെ കാലുകളിൽ വെളുത്ത പുള്ളിയുണ്ട് .

തുടലി, തേയില, പാതിരാമുല്ല, കരിനെല്ലി, ഇഞ്ച എന്നീ സസ്യങ്ങളിലാണ് ഇക്കൂട്ടർ മുട്ടയിടുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Savela, Markku. "Rapala Moore, [1881] Flashes". Lepidoptera Perhoset Butterflies and Moths.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 123. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 58–60.CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്ലേറ്റ്_ഫ്ളാഷ്_ശലഭം&oldid=3402229" എന്ന താളിൽനിന്ന് ശേഖരിച്ചത്