രനിന റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ranina Reddy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ranina Reddy
പശ്ചാത്തല വിവരങ്ങൾ
ജനനംBangalore, Karnataka, India
തൊഴിൽ(കൾ)Playback singer
വർഷങ്ങളായി സജീവം2008–present
വെബ്സൈറ്റ്facebook.com/RRmusics

രനിന റെഡ്ഡി (Ranina Reddy) ഒരു ഭാരതീയ പിന്നണി ഗായികയാണ്.[1] ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ യുവൻ ശങ്കർരാജ, ഹാരിസ് ജയരാജ്, ദേവിശ്രീ പ്രസാദ്, സായി തമൻ, സെൽവ ഗണേശ്, രഘു ദീക്ഷിത്, എസ്.എ.രാജ്കുമാർ തുടങ്ങിയ വിവിധ സംഗീത സംവിധായകർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "Ranina Reddy birthday bash – Times of India". indiatimes.com. 23 February 2010. Archived from the original on 2012-05-03. Retrieved 29 January 2012.
  2. "Ranina Reddy : Artist". Muzigle.com. 31 December 2010. Retrieved 29 January 2012.
"https://ml.wikipedia.org/w/index.php?title=രനിന_റെഡ്ഡി&oldid=3642690" എന്ന താളിൽനിന്ന് ശേഖരിച്ചത്