റാണി ദേവി (ഫീൽഡ് ഹോക്കി)
ദൃശ്യരൂപം
(Rani Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാണി ദേവി ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ അംഗമാണ്. രണ്ടാം യോഗ്യതാ സമാപനത്തിന്റെ ടൂർണമെന്റിലെ ഏറ്റവും മികച്ച വാഗ്ദാനമായ യുവ കളിക്കാരിയായി അവർ അറിയപ്പെടുന്നു.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Rani Devi On Fire Archived 2007-10-16 at the Wayback Machine.
- The real ‘Chak De’ story