Jump to content

രമേഷ് ഭണ്ഡാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramesh Bhandari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രമേഷ് ഭണ്ഡാരി

ഉത്തർപ്രദേശ് ഗവർണറും വിദേശകാര്യ സെക്രട്ടറിയും ആയിരുന്നു രമേഷ് ഭണ്ഡാരി (1928 മാർച്ച് 29 - 2013 സെപ്റ്റംബർ 8) 1996-ൽ ഉത്തർപ്രദേശിൽ രാഷ്ട്രപതിഭരണം നടപ്പിലാക്കിയ സമയത്ത് ഇദ്ദേഹമായിരുന്നു ഗവർണർ.

1928 മാർച്ച് 29 ന് ലാഹോറിൽ ജനിച്ചു. 1950 ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന ഭണ്ഡാരി ന്യൂയോർക്ക് കോൺസുലേറ്റിലെ വൈസ് കോൺസലായും പ്രവർത്തിച്ചിരുന്നു.[1] ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായും ഗോവ, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും ഇദ്ദേഹം പ്രവർത്തിച്ചു.

അർബുദം മൂലം ഗുർഗാവിലെ സ്വകാര്യ ആസ്പത്രിയിൽ വച്ച് അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. "മുൻ യു പി ഗവർണർ രമേഷ് ഭണ്ഡാരി അന്തരിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 8. Archived from the original on 2013-09-08. Retrieved 2013 സെപ്റ്റംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=രമേഷ്_ഭണ്ഡാരി&oldid=3970149" എന്ന താളിൽനിന്ന് ശേഖരിച്ചത്