കമ്പ രാമായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramavataram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാല്മീകി മഹർഷി എഴുതിയ രാമായണം പ്രസിദ്ധ തമിഴ് കവിയായിരുന്ന കമ്പർ 12ആം നൂറ്റാണ്ടിൽ തമിഴിലേക്ക് തർജ്ജമ ചെയ്തു. കമ്പർ എഴുതിയതിനാൽ പ്രസ്തുതകൃതിയെ കമ്പരാമായണം എന്നറിയപ്പെടുന്നു.

ഈ കൃതിയെ ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ ആറ് കാണ്ഡങ്ങളായി ഭാഗിച്ചിരിക്കുന്നു.[1]

പൂർവ്വകാണ്ഡം, ബാലകാണ്ഡം, അയോദ്ധ്യാ കാണ്ഡം, ആരണ്യ കാണ്ഡം, കിഷ്‌കിന്ധ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം ഉത്തരകാണ്ഡം ഇങ്ങനെ 8 കാണ്ഡങ്ങളുണ്ട്. കമ്പ രാമായണത്തിൽ.


കടപ്പാട്. ശ്രീകമ്പരാമായണം .വിദ്വാൻ ശ്രീധരൻ ഉണ്ണി. (തിരുത്ത്: രാജേശ്വരി രാധാമണി )

അവലംബം[തിരുത്തുക]

  1. "Kamba Ramayanam - கம்ப ராமாயணம்". tamilnation.org. Retrieved നവംബർ 17, 2009.
"https://ml.wikipedia.org/w/index.php?title=കമ്പ_രാമായണം&oldid=3410467" എന്ന താളിൽനിന്ന് ശേഖരിച്ചത്