രാമമംഗലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramamangalam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ രാമമംഗലം, മേമ്മുറി എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 23.40 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള രാമമംഗലം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പിറവം, മണീട്, പാമ്പാക്കുട പഞ്ചായത്തുകൾ
  • വടക്ക് -പൂത്തൃക്ക, മാറാടി, വാളകം, ഐക്കരനാട് പഞ്ചായത്തുകൾ
  • കിഴക്ക് - മാറാടി, പാമ്പാക്കുട പഞ്ചായത്തുകള്
  • പടിഞ്ഞാറ് - മണീട്, പൂത്തൃക്ക പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. ശിവലി
  2. കൊടികുത്തിമല
  3. പാത്തിക്കൽ
  4. ഉന്നേക്കാട്
  5. കോട്ടപ്പുറം
  6. നെട്ടുപ്പാടം
  7. കൈലോലി
  8. കാവുങ്കട
  9. കൊട്ടാരത്തുംമുകൾ
  10. കിഴുമുറി
  11. രാമമംഗലം കടവ്
  12. രാമമംഗലം സെൻട്രൽ
  13. കോരങ്കടവ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് പാമ്പാക്കുട
വിസ്തീര്ണ്ണം 23.40 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,340
പുരുഷന്മാർ 7351
സ്ത്രീകൾ 6989
ജനസാന്ദ്രത 613
സ്ത്രീ : പുരുഷ അനുപാതം 951
സാക്ഷരത 90.65%

അവലംബം[തിരുത്തുക]