രാമ വർമ്മ X

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rama Varma X എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാമ വർമ്മ X(1809 ജനുവരിയിൽ മരിച്ചു )കൊച്ചി രാജ്യം 1805 തൊട്ട് 1809 വരെ ഭരിച്ച ഒരു ഭാരതീയ ഭരണാധികാരിയായിരുന്നു. കുടുംബംഃരാമവർമ്മX ശക്തൻ തംബുരാൻറെ അമ്മയുടെ ഇളയ സഹോദരിയുടെ(ചിറ്റമ്മ തംബുരാൻ )മകനായിരുന്നു.ശക്തൻ തംബുരാൻറെ മരണത്തിനു ശേഷം(1805)രാജ്യം ഭരിച്ചു. രാജാവായിരുന്ന അവസ്ഥഃരാമവർമ്മXിനെ ഒരു ദയാലുവും,തണുപ്പൻ സ്വഭാവവും ഉള്ള കഴിവുകെട്ട ഭരണാധികാരിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഒരു ഗംഭീര സാഹിത്യകാരനായിരുന്നു.അദ്ദേഹമാണ് സുന്ദരകാൻഠ പുരാണത്തിൻറെ രചയിതാവ്. മരണംഃ1809 ജനുവരിയിൽ രാമവർമ്മ X വെള്ളാരപ്പിള്ളിയിൽ മരിച്ചു.ഈ കാരണത്താൽ അദ്ദേഹത്തെ വെള്ളാരപ്പിള്ളിയിൽ തീപ്പെട്ട തംബുരാൻ എന്നും വിളിക്കും. മുൻഗാമിഃശക്തൻ തംബുരാൻ (രാമവർമ്മ IX ) പിൻഗാമിഃകേരള വർമ്മ III ഭരണകാലംഃ1805_1809 അമ്മഃചിറ്റമ്മ തംബുരാൻ രാമ വർമ്മ X മഹരാജാ ഓഫ് കൊച്ചി

"https://ml.wikipedia.org/w/index.php?title=രാമ_വർമ്മ_X&oldid=2309821" എന്ന താളിൽനിന്ന് ശേഖരിച്ചത്