രാജ് മഹൽ ലോകസഭാ മണ്ഡലം
ദൃശ്യരൂപം
(Rajmahal Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| രാജ് മഹൽ ലോകസഭാ മണ്ഡലം | |
|---|---|
| ലോക്സഭാ മണ്ഡലം | |
| മണ്ഡല വിവരണം | |
| രാജ്യം | ഇന്ത്യ |
| പ്രദേശം | East India |
| സംസ്ഥാനം | Jharkhand |
| നിയമസഭാ മണ്ഡലങ്ങൾ | രാജ്മഹൽ ബോറിയൊ ബാർഹത് ലിതിപാറ പാകുർ മഹേഷ്പുർ |
| നിലവിൽ വന്നത് | 1957 |
| സംവരണം | ST |
| ലോക്സഭാംഗം | |
| 18th Lok Sabha | |
| പ്രതിനിധി | |
| കക്ഷി | Jharkhand Mukti Morcha |
| തിരഞ്ഞെടുപ്പ് വർഷം | 2019 |
ഇന്ത്യയിലെ ജാർഖണ്ഡ് സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് രാജ്മഹൽ ലോക്സഭാ മണ്ഡലം. സാഹിബ്ഗഞ്ച്, പക്കൂർ ജില്ലകൾ മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഈ മണ്ഡലം. പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തതാണ് ഈ ലോക്സഭാ മണ്ഡലം.
നിയമസഭാ വിഭാഗങ്ങൾ
[തിരുത്തുക]രാജ്മഹൽ ലോക്സഭാ മണ്ഡലത്തിൽ ആറ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. [1] ഈ മണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.
| # | പേര് | ജില്ല | അംഗം | പാർട്ടി | |
|---|---|---|---|---|---|
| 1 | രാജ്മഹൽ | സാഹേബ്ഗഞ്ച് | അനന്ത് കുമാർ ഓജ | ബിജെപി | |
| 2 | ബോറിയോ (എസ്. ടി. | ലോബിൻ ഹെംബ്രോം | ജെഎംഎം | ||
| 3 | ബർഹൈത് (എസ്. ടി. | ഹേമന്ത് സോറൻ | ജെഎംഎം | ||
| 4 | ലിട്ടിപാറ (എസ്. ടി. | പക്കൂർ | ദിനേശ് വില്യം മറാണ്ടി | ജെഎംഎം | |
| 5 | പക്കൂർ | ആലംഗീർ ആലം | ഐഎൻസി | ||
| 6 | മഹേഷ്പൂർ (എസ്. ടി.) | സ്റ്റീഫൻ മറാണ്ടി | ജെഎംഎം | ||
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]തിരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]2024
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| JMM | വിജയ് ഹൻസ്ഡ | ||||
| BJP | തല മറാണ്ടി | ||||
| CPI(M) | ഗോപൻ സോറൻ | ||||
| NOTA | നോട്ടvotes= | ||||
| Majority | |||||
| Turnout | |||||
| gain from | Swing | {{{swing}}} | |||
2019
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| JMM | വിജയ് ഹൻസ്ഡ | 5,07,830 | 48.47 | ||
| BJP | ഹേമലാൽ മുർമു | 4,08,635 | 39.00 | ||
| CPI(M) | ഗോപൻ സോറൻ | 35,586 | 3.40 | ||
| AITC | മോണിക്ക കിസ്കു | 17,427 | 1.66 | ||
| NOTA | നോട്ട | 12,919 | 1.23 | ||
| Majority | 99,195 | 9.47 | |||
| Turnout | 10,47,853 | 72.05 | |||
| Swing | {{{swing}}} | ||||
2014
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| JMM | വിജയ് ഹൻസ്ഡ | 3,79,507 | 39.88 | ||
| BJP | ഹേമലാൽ മുർമു | 3,38,170 | 35.54 | ||
| JVM(P) | ഡോ അനിൽ മുർമു | 97,374 | 10.23 | ||
| CPI(M) | ജ്യോതിൻ സോറൻ | 58,034 | 6.10 | ||
| NOTA | നോട്ട | 19,875 | 2.09 | ||
| Majority | 41,337 | 4.34 | |||
| Turnout | 9,51,755 | 70.32 | |||
| gain from | Swing | {{{swing}}} | |||
ഇതും കാണുക
[തിരുത്തുക]- സാഹിബ്ഗഞ്ച് ജില്ല
- പക്കൂർ ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
കുറിപ്പുകൾ
[തിരുത്തുക]- ↑ "Parliamentary Constituency". Chief Electoral Officer, Jharkhand website. Archived from the original on 2012-02-26.
- ↑ "General Election 2019". Election Commission of India. Retrieved 22 October 2021.