Jump to content

രാജധാനി എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajdhani Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജധാനി എക്സ്പ്രസ്സ്
Rajdhani Express & Tejas-Rajdhani Express
പൊതുവിവരങ്ങൾ
തരംConnecting various state capitals with Delhi
നിലവിലെ സ്ഥിതിActive
ആദ്യമായി ഓടിയത്1 മാർച്ച് 1969; 55 വർഷങ്ങൾക്ക് മുമ്പ് (1969-03-01)
പിൻഗാമിതേജസ് രാജധാനി എക്സ്പ്രസ്സ്
നിലവിൽ നിയന്ത്രിക്കുന്നത്Indian Railways
വെബ്‌സൈറ്റ്indianrail.gov.in വിക്കിഡാറ്റയിൽ തിരുത്തുക
യാത്രയുടെ വിവരങ്ങൾ
Line used25
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC 3 tier Class
AC 2 tier Class
AC First Class
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
ഭക്ഷണ സൗകര്യംOn-board catering services
സ്ഥല നിരീക്ഷണ സൗകര്യംLarge windows, reading light
വിനോദ പരിപാടികൾക്കുള്ള സൗകര്യംElectric outlets
Reading Lights
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംUnderseat
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്LHB coachs
ട്രാക്ക് ഗ്വേജ്5 ft 6 in (1,676 mm) broad gauge
വേഗത110–130 km/h (68–81 mph)
Track owner(s)Indian Railways

ഇന്ത്യൻ തലസ്ഥാന നഗരിയായ ഡൽഹിയെ ബന്ധിപ്പിച്ചുകൊണ്ട് മറ്റു പ്രധാന നഗരങ്ങളിൽ നിന്നും വിശിഷ്യാ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും പോവുന്ന യാത്രാ തീവണ്ടികളാണ് രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ അറിയപ്പെടുന്നത്. രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ ഒന്നിൽ കൂടുതൽ തീവണ്ടി സർവ്വീസുകൾ ഉള്ളതിനാൽ പുറപ്പെടുന്ന തീവണ്ടിനിലയത്തിന്റെ പേരുചേർത്ത് അതത് തീവണ്ടി സർവ്വിസുകൾ അറിയപ്പെടുന്നു. രാജധാനി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം തലസ്ഥാനം എന്നാണ്. കേരളത്തിലൂടെ താത്രചെയ്യുന്ന ഏക രാജധാനിയാണ് തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ്. 12431-12432 എന്നീ നമ്പറുകളിലാണ് ഈ തീവണ്ടി തിരുവനന്തപുരം, ഹസറത്ത് നിസാമുദ്ദീൻ (ന്യൂ ഡൽഹിയുടെ പ്രന്താനഗരം) നഗരങ്ങളെ ബന്ധിപ്പിക്കുന്നത്.

ചരിത്രം

[തിരുത്തുക]

1969 ൽ ആണ് രാജധാനി എക്സ്പ്രസ്സ് ആരംഭിച്ചത്.ആദ്യത്തെ രാജധാനി എക്സ്പ്രസ്സ് 1445 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഹൗറ രാജ്യധാനി എക്സ്പ്രസ്സായിരുന്നു.16 മണിക്കൂറും 55 മിനുട്ടുമായിരുന്നു സമയ ദൈർഘ്യം.

വിവിധ രാജധാനി ട്രെയിൻ മാർഗങ്ങൾ

[തിരുത്തുക]
വണ്ടി നമ്പർ. വണ്ടിയുടെ പേര് യാത്രാവഴികൾ ദിവസം
12301–12302 Howrah Rajdhani New DelhiKanpur CentralAllahabadGayaParasnathDhanbadHowrah Except Fri down and except sunday up
12305–12306 Howrah Rajdhani New DelhiKanpur CentralAllahabadPatnaMadhupurHowrah Only Friday down and Sunday up
12309–12310 പട്ന രാജധാനി എക്സ്പ്രസ്സ് New DelhiKanpur CentralAllahabadPatnaRajendra Nagar Daily
12313–12314 Sealdah Rajdhani Express New DelhiKanpur CentralGayaDhanbadAsansolDurgapurSealdah Daily
12443-12444 Bhubaneswar Rajdhani Express New DelhiKanpur CentralBokaroJamshedpurBhubaneswar 4 days a week
12421-12422 Bhubaneswar Rajdhani Express New DelhiKanpur CentralBokaroAdraBhubaneswar 3 days a week
12439-12440 Ranchi Rajdhani New DelhiKanpur CentralBokaroRanchi 2 days a week
12453-12454 Ranchi Rajdhani New DelhiKanpur CentralDaltonganjRanchi weekly
12423-12424
22423-22424
Guwahati/Dibrugarh Rajdhani New DelhiKanpur CentralAllahabadPatnaGuwahati or Dibrugarh Town 6 days a week
12235-12236 Guwahati/Dibrugarh Rajdhani New DelhiLucknowVaranasiMuzaffarpurSamastipurGuwahatiDibrugarh Town Weekly
12435-12436 Guwahati/Dibrugarh Rajdhani New DelhiLucknowVaranasiHajipurGuwahatiDibrugarh Town 2 days a week
12441–12442 Bilaspur Rajdhani New Delhi to BilaspurJhansi, Bhopal, Nagpur, Durg, Raipur 2 days a week
12957–12958 Ahmedabad Swarna Jayanti Rajdhani New Delhi to AhmedabadJaipur, Ajmer , Abu Road, Palanpur, Ahmedabad Daily
12429–12430 Bangalore Rajdhani Hazrat Nizamuddin to Bangalore via Secunderabad, Nagpur, Bhopal 4 days a week
12493–12494 Bangalore Rajdhani Hazrat Nizamuddin to Bangalore via Secunderabad, Nagpur, Bhopal 3 days a week
12433–12434 Chennai Rajdhani Hazrat Nizamuddin to Chennai via Vijayawada, Nagpur 2 days a week
12425–12426 Jammu Tawi Rajdhani New Delhi to Jammu Tawi Daily
12951–12952 Mumbai Rajdhani Mumbai CentralSuratVadodaraRatlamKotaNew Delhi Daily
12953–12954 August Kranti Rajdhani Mumbai CentralAndheriBorivaliVapiValsadSuratBharuchVadodaraRatlamNagdaKotaSawai MadhopurMathuraHazrat Nizamuddin Daily
12437–12438 Secunderabad Rajdhani Hazrat Nizamuddin to Secunderabad via Nagpur, Jhansi Once a week
12431–12432 Thiruvananthapuram Rajdhani Hazrat NizamuddinKotaVadodaraPanvelMadgaonKarwarUdupiMangalore JNKasaragodCannannoreCalicutShornurTrichurEranakulam JNAlleppeyQuilon JNTrivandrum Central[1] 3 days a week

അവലംബം

[തിരുത്തുക]
  1. http://indiarailinfo.com/train/1334

www.indianrail.gov.in
www.irctc.co.in Archived 2007-03-03 at the Wayback Machine.

പുറങ്കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജധാനി_എക്സ്പ്രസ്സ്&oldid=4080693" എന്ന താളിൽനിന്ന് ശേഖരിച്ചത്