രാജശേഖർ മൻസൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajashekhar Mansur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രാജശേഖർ മൻസൂർ
ജനനനാമം Rajashekhar Mansur
ജനനം (1942-01-01) ജനുവരി 1, 1942 (വയസ്സ് 76)
സ്വദേശം Dharwad, India
സംഗീതശൈലി Khayal, Bhajans, Thumris
തൊഴിലു(കൾ) Hindustani Classical Musician
ഉപകരണം Vocal
സജീവമായ കാലയളവ് 1975–present

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതഞ്ജനാണ് പണ്ഡിറ്റ് രാജശേഖർ മൻസൂർ(ജനനം : 1942). ജയ്‌പൂർ - അത്രൗളി ഖരാനയിലെ പ്രമുഖനായ മല്ലികാർജ്ജുൻ മൻസൂറിന്റെ മകനാണ്.[1] കർണ്ണാടക യൂണിവേഴ്സിറ്റിയിൽ 35 വർഷമായി ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കർണാടക സംഗീത നൃത്യ അക്കാദമി മുൻ ചെയർമാനാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേകേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012
  • രാജ്യോത്സവ അവാർഡ്

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=327327

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജശേഖർ_മൻസൂർ&oldid=1766357" എന്ന താളിൽനിന്നു ശേഖരിച്ചത്