Jump to content

രാജൻ എം. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajan M. Krishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജൻ എം. കൃഷ്ണൻ
പശ്ചാത്തല വിവരങ്ങൾ
മരണം2016 ഫെബ്രുവരി 11
തൊഴിൽ(കൾ)ചിത്രകാരൻ

കേരളീയനായ ചിത്രകാരനായിരുന്നു രാജൻ എം. കൃഷ്ണൻ. ന്യൂയോർക്ക്, ലണ്ടൻ, ഫ്രാൻസ്, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിൽ ചിത്ര പ്രദർശനം നടത്തി.

ജീവിതരേഖ

[തിരുത്തുക]

ചെറുതുരുത്തി വള്ളത്തോൾ നഗർ പള്ളിക്കൽ പരേതരായ കൃഷ്ണന്റെയും നാരായണിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം ഫൈനാർട്സ് കോളേജിൽ ബി.എഫ്.എ.യും ബറോഡ എംഎസ് യൂണിവേഴ്സിറ്റിയിൽ എംഎഫ്എയും പൂർത്തിയാക്കി. ദേശാഭിമാനിയുടെ കൊച്ചി പ്രത്യേക പതിപ്പായ കൊച്ചിക്കാഴ്ചയിൽ കുറച്ചു കാലം പതിവായി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ലിറ്റിൽ ബ്ളാക്ക് ഡ്രോയിങ്സ് എന്ന പേരിൽ പിന്നീട് അവ പ്രദർശിപ്പിച്ചു.

2016 ഫെബ്രുവരി 11 ന് മരണമടഞ്ഞു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ലളിത കലാ അക്കാദമി പുരസ്കാരം[1]

അവലംബം

[തിരുത്തുക]
  1. "രാജൻ എം കൃഷ്ണൻ അന്തരിച്ചു Read more: http://www.deshabhimani.com/index.php/news/kerala/news-kerala-12-02-2016/538399". http://www.deshabhimani.com. Retrieved 22 ഫെബ്രുവരി 2016. {{cite news}}: External link in |title= and |work= (help)
"https://ml.wikipedia.org/w/index.php?title=രാജൻ_എം._കൃഷ്ണൻ&oldid=3090941" എന്ന താളിൽനിന്ന് ശേഖരിച്ചത്