രാജാക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Rajakkad

രാജക്കാട്
Town
Country India
StateKerala
DistrictIdukki
Population
 (2011)
 • Total16,378
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
685566
Telephone code914868-242/241
Lok Sabha constituencyIdukki
Vidhan Sabha constituencyUdumbanchola

കേരളത്തിലെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള ഒരു ഗ്രാമമാണ് രാജാക്കാട്. കേരളത്തിലെ വളരെ വേഗത്തിൽ വളർന്നു വരുന്ന ഗ്രാമങ്ങളിലൊന്നാണിത്. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം രാജാക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസഖ്യ 16378 ആണ്. അതിൽ 8219 പുരുഷന്മാരും 8159 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • പഴയവിടുത്തി യു പി സ്കൂൾ
  • കൊള്ളിമലയ് എസ് എം യു പി സ്കൂൾ
  • എൻ ആർ സിറ്റി എസ് എൻ വി എച്ച് എച്ച് എസ് സ്കൂൾ
  • ഗവണ്മെന്റ് ഹൈ സ്കൂൾ, രാജാക്കാട്

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=രാജാക്കാട്&oldid=2448316" എന്ന താളിൽനിന്ന് ശേഖരിച്ചത്