രാജാജി മാത്യു തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajaji Mathew Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജാജി മാത്യു തോമസ്
2006-2011
ഓഫീസിൽ
5 വർഷം
മുൻഗാമിപി.പി. ജോർജ്ജ്
പിൻഗാമിഎം.പി. വിൻസന്റ്
മണ്ഡലംഒല്ലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1954 മേയ് 12[1]
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളികെ. ശാന്ത
കുട്ടികൾഒരു മകനും ഒരു മകളും
വസതിsതെങ്ങുവിളയിൽ ഹൗസ്, കണ്ണറ, തൃശൂർ

കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും മുൻ നിയമസഭാംഗവും പത്രപ്രവർത്തകനും ആണ് രാജാജി മാത്യു തോമസ് (ജനനം: 1954 മേയ് 12). ഇദ്ദേഹം സി.പി.ഐ.യിൽ അംഗമാണ്. 2006-ൽ ഇദ്ദേഹം ഒല്ലൂർ നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[2][3][4] ഇദ്ദേഹം സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ അംഗമാണ്.[5]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 ഒല്ലൂർ നിയമസഭാമണ്ഡലം എം.പി. വിൻസെന്റ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാജാജി മാത്യു തോമസ് സി.പി.ഐ., എൽ.ഡി.എഫ്.
2006 ഒല്ലൂർ നിയമസഭാമണ്ഡലം രാജാജി മാത്യു തോമസ് സി.പി.ഐ., എൽ.ഡി.എഫ്. ലീലാമ്മ ടീച്ചർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/rajajimathewthomas.pdf
  2. "LDF hopes rice scheme will work in its favour in Ollur". Ollur. Archived from the original on 2012-11-10. Retrieved 2011-09-17.
  3. "CPI election conventions begin". The Hindu. Retrieved 2011-09-17.
  4. "RAJAJI MATHEW THOMAS(CPI):Constituency- OLLUR". National Election Watch. Retrieved 2011-09-17.
  5. "ജനാധിപത്യം നിഷേധിക്കപ്പെടുന്നിടത്ത് പുതിയ സമരങ്ങൾ ഉയരും: രാജാജി മാത്യു തോമസ്". ജനയുഗം. 20 ഡിസംബർ 2012. Retrieved 12 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-17.


"https://ml.wikipedia.org/w/index.php?title=രാജാജി_മാത്യു_തോമസ്&oldid=4071311" എന്ന താളിൽനിന്ന് ശേഖരിച്ചത്