രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajagiri College of Social Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്

കൊച്ചിയിലെ കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ്‌ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്. 1955-സ്ഥാപിച്ച[1] ഈ കലാലയം മഹാത്മാഗാന്ധി സർ‌വ്വകലാശാലയുടെ കീഴിലായാണ്‌ പ്രവർത്തിക്കുന്നത്.

വിഭാഗങ്ങൾ[തിരുത്തുക]

  1. എം.സി.എ.
  2. എം.എസ്.ഡബ്ല്യു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "HISTORY & MILESTONES" (in ഇംഗ്ലീഷ്). rajagiri.edu. Retrieved 17 April 2010.