രഹസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rahasyam film എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രഹസ്യം
സംവിധാനംശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഷീല
ജയഭാരതി
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി20/03/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗണേഷ് പ്രൊഡക്ഷൻസിനു വേണ്ടി കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് രഹസ്യം. ഈ ചിത്രം 1969 മാർച്ച് 20-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി. വിതരണം വിമലാ റിലീസ് നടപ്പാക്കി.[1]

അഭിനേതാക്കൾ[2][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 കെ പി ഉമ്മർ
3 ഷീല
4 ജയഭാരതി
5 അടൂർ ഭാസി
6 ഫ്രണ്ട് രാമസ്വാമി
7 എൻ ഗോവിന്ദൻ കുട്ടി
8 ജോസ് പ്രകാശ്
9 പറവൂർ ഭരതൻ
10 മീന
11 വഞ്ചിയൂർ രാധ
12 നാഗലക്ഷ്മി
13

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - കെ പി കൊട്ടാരക്കര
  • സംവിധാനം - ശശികുമാർ
  • സംഗീതം - ബി എ ചിദംബരനാഥ്
  • ഗാനരചൻ - ശ്രീകുമാരൻ തമ്പി
  • ബാനർ - ഗണേഷ് പിക്ചേഴ്സ്
  • വിതരണം - വിമലാ റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - കെ പി കൊട്ടാരക്കര
  • ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഛായാഗ്രഹണം - പി ബി മണിയം.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 തൊട്ടാൽ വീഴുന്ന പ്രായം കമുകറ പുരുഷോത്തമൻ
2 ആയിരം കുന്നുകൾക്കപ്പുറത്ത് എസ് ജാനകി
3 ഉറങ്ങാൻ വൈകിയ രാവിൽ കെ ജെ യേശുദാസ്
4 മഴവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ പി ലീല.[3]
5 ഹംതൊ പ്യാർ കർനേ ആയേ പി ജയചന്ദ്രൻ, സി ഒ ആന്റോ
6 മഴവില്ലു കൊണ്ടോ (ശോകം) പി ലീല.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 മലയാളസംഗിതം ഡേറ്റാബേസിൽ നിന്ന് രഹസ്യം
  2. "രഹസ്യം (1969)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  3. മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് രഹസ്യം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചലച്ചിത്രംകാണാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രഹസ്യം&oldid=3468838" എന്ന താളിൽനിന്ന് ശേഖരിച്ചത്