സംഘ പ്രചാരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(RSS pracharak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

രാഷ്ട്രിയ സ്വയംസേവക സംഘത്തിൽ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ മുഴുവൻ സമയ പ്രവർത്തനം നടത്തുന്നവരെ ആണ് സംഘ പ്രചാരകൻ അഥവാ പ്രചാരകൻ എന്നു അറിയപെടുന്നത്[1][2]. പ്രചാരകർ ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശങ്ങളുടെ അടിസ്ഥാനത്തിലൊ അഖിലേന്ത്യാ അടിസ്ഥാനത്തിലൊ സംഘ പ്രചാരകൻമാർ അറിയപെടാറില്ല.[3][1].

ചരിത്രം[തിരുത്തുക]

രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ ആദ്യപ്രചാരകൻ ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ആയിരുന്നു. പിന്നീട് ദാദാജി പരമാർഥ്, ബാബാ സാഹേബ് ആപ്തെ, രാംബാവു ജാഗഡെ, ഗോപാൽ റാവൂ യെർകുംടവാർ തുടങ്ങിയവർ പ്രചാരകരായി മാറി.[1] 1932 മുതലാണു പ്രചാരകവ്യവസ്ഥ സംഘത്തിൽ ആരംഭിച്ചത്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 സംഘകാര്യ പദ്ധതിയുടെ വികാസം - ഡോ. വരാഡ് പാണ്ഡെ- വിവർത്തനം- ആർ.ഹരി - പബ്ലികേഷൻ(കുരുക്ഷേത്ര)
  2. Chetan Bhatt (2001). Hindu Nationalism: Origins, Ideologies and Modern Myths. Berg Publishers. ISBN 1859733484.
  3. http://www.rss.org/
"https://ml.wikipedia.org/w/index.php?title=സംഘ_പ്രചാരകൻ&oldid=2295893" എന്ന താളിൽനിന്ന് ശേഖരിച്ചത്