ആർ. ലതാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(R. Latha Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർ. ലതാദേവി

പത്താം കേരള നിയമസഭയിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്തെ പ്രതിനിധീകരിച്ച അംഗമാണ് ആർ. ലതാദേവി(ജ: 30 ജൂലൈ 1963)

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിൽ സി.എൻ. രാഘവൻപിള്ളയുടെ മകളായി ജനിച്ചു. എം.എ ഒന്നാം റാങ്കിൽ പാസ്സായി. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.[1]

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m374.htm
"https://ml.wikipedia.org/w/index.php?title=ആർ._ലതാദേവി&oldid=3424695" എന്ന താളിൽനിന്ന് ശേഖരിച്ചത്