പുന്നല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Punnala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പുന്നല
Map of India showing location of Kerala
Location of പുന്നല
പുന്നല
Location of പുന്നല
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ലോകസഭാ മണ്ഡലം mavelikara
സമയമേഖല IST (UTC+5:30)

Coordinates: 9°5′3″N 76°55′3″E / 9.08417°N 76.91750°E / 9.08417; 76.91750 കൊല്ലം ജില്ലയിൽ പത്തനാപുരത്തിന് 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുന്നല. പുന്നലയിൽ ഒരു ഗവർണ്മെൻ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇത് പത്തനാപുരം താലൂക്കിൽ പെടുന്ന ഗ്രാമമാണ്. നിയമസഭാമണ്ഡലവും പത്തനാപുരം തന്നെയാണ്. ഈ ഗ്രാമം അടൂർ ലോകസഭാമണ്ഡലത്തിന്റെ കീഴിലാണ് വരുന്നത്.

"https://ml.wikipedia.org/w/index.php?title=പുന്നല&oldid=3248347" എന്ന താളിൽനിന്ന് ശേഖരിച്ചത്