പുല്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pulpally Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുല്പള്ളി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°48′2″N 76°8′55″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലവയനാട് ജില്ല
വാർഡുകൾഅത്തികുനി, മീനംകൊല്ലി, വീട്ടിമൂല, ആനപ്പാറ, ആടിക്കൊല്ലി, ആച്ചനഹള്ളി, പാലമൂല, താന്നിത്തെരുവ്, കേളക്കവല, കാപ്പിസെറ്റ്, ആശ്രമകൊല്ലി, മൂഴിമല, മരകാവ്, എരിയപ്പള്ളി, കോളറാട്ടുകുന്ന്, കുറുവ, ആലൂർകുന്ന്, പാക്കം, ചേകാടി, കല്ലുവയൽ
ജനസംഖ്യ
ജനസംഖ്യ30,035 (2001) Edit this on Wikidata
പുരുഷന്മാർ• 15,912 (2001) Edit this on Wikidata
സ്ത്രീകൾ• 14,123 (2001) Edit this on Wikidata
സാക്ഷരത നിരക്ക്83.55 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221935
LSG• G120204
SEC• G12024
Map

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽപെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പുല്പള്ളി ഗ്രാമപഞ്ചായത്ത് . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 77.7 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ : വടക്ക് മുള്ളൻകൊല്ലി പഞ്ചായത്ത്, തെക്ക്: പൂതാടി പഞ്ചായത്ത്, പടിഞ്ഞാറ് കബനിപുഴ (തിരുനെല്ലി), പനമരം പഞ്ചായത്തുകൾ), കിഴക്ക് കന്നാരംപുഴ (കർണ്ണാടക ഫോറസ്റ്റ്) എന്നിവയാണ്. ധീര ദേശാഭിമാനിയായ കേരളവർമ വീര പഴശ്ശിരാജ ബ്രിട്ടീഷുകാരോടേറ്റുമുട്ടി വീരമരണം വരിച്ച മാവിലാംതോട് എന്ന ചരിത്ര പ്രസിദ്ധമായ സ്ഥലം ഈ പഞ്ചായത്തിലാണ്‌. 2001ലെ സെൻസസ് പ്രകാരം പുല്പള്ളി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 30035 ഉം സാക്ഷരത 83.55% ഉം ആണ്‌.

അവലംബം[തിരുത്തുക]