പുളിയിഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Puli Inji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പുളിയിഞ്ചി
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ഇഞ്ചുംപുളി
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: കറി

ഇഞ്ചികൊണ്ട് തയ്യാറാക്കുന്ന ഒരു നാടൻ കേരളീയ ഭക്ഷണപദാർത്ഥമാണ് പുളിയിഞ്ചി. ഇഞ്ചുംപുളി എന്നും ഇതിന് പേരുണ്ട്. ഇഞ്ചിയാണ് പുളിയിഞ്ചി തയ്യാറാക്കുവാൻ വേണ്ടുന്ന എറ്റവും പ്രധാനമായ പദാർത്ഥം[1]. കൂടാതെ പച്ചമുളക്, പുളി, തുടങ്ങിയവും പുളിയിഞ്ചി നിർമ്മിക്കാൻ വേണ്ടുന്ന പദാർത്ഥങ്ങളാണ്. ഓണക്കാലങ്ങളിലാണ് ഈ വിഭവം കൂടുതലായും വീടുകളിൽ തയ്യാറാക്കാറുള്ളത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുളിയിഞ്ചി&oldid=1764053" എന്ന താളിൽനിന്നു ശേഖരിച്ചത്