മലവൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pterospermum reticulatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലവൂരം
Pterospermum reticulatum.jpg
ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. reticulatum
Binomial name
Pterospermum reticulatum
Wight & Arn.

20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മലയൂരം എന്നും അറിയപ്പെടുന്ന മലവൂരം. (ശാസ്ത്രീയനാമം: Pterospermum reticulatum). പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശ വൃക്ഷമാണ്[1]. വംശനാശഭീഷണി നേരിടുന്നു[2]. വഴിയോരങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] കാണുന്ന ഇടങ്ങൾ
  • [2] ഒരു നല്ല ചിത്രം ഇവിടെ കാണാം
  • [3] ചിത്രങ്ങൾ


"https://ml.wikipedia.org/w/index.php?title=മലവൂരം&oldid=1964346" എന്ന താളിൽനിന്ന് ശേഖരിച്ചത്