തെളിവാലൻ ടർകിമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pterois russelii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെളിവാലൻ ടർകിമത്സ്യം
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. russelii
Binomial name
Pterois russelii
Synonyms[1]
  • Pterois geniserra Cuvier, 1829
  • P. kodipungi Bleeker, 1852

കടൽവാസിയായ ഒരു മൽസ്യമാണ് തെളിവാലൻ ടർകിമത്സ്യം അഥവാ Plain Tail Turkey Fish. (ശാസ്ത്രീയനാമം: Pterois russelli). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

കുടുംബം[തിരുത്തുക]

സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[2]വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ , വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .

അവലംബം[തിരുത്തുക]

  1. Allen, Gerald R.; Erdmann, Mark V. (23 January 2008). "Pterois andover, a new species of scorpionfish (Pisces: Scorpaenidae) from Indonesia and Papua New Guinea" (PDF). aqua, International Journal of Ichthyology. Special Publication. 13 (3–4): 137. Archived from the original (PDF) on 2014-10-26. Retrieved 13 October 2014.
  2. http://www.fishbase.org/summary/Pterois-russelli.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=തെളിവാലൻ_ടർകിമത്സ്യം&oldid=3660403" എന്ന താളിൽനിന്ന് ശേഖരിച്ചത്