സൈക്കോട്രിയ ബെഡ്ഡോമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Psychotria beddomei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൈക്കോട്രിയ ബെഡ്ഡോമി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. beddomei
Binomial name
Psychotria beddomei
Deb. & Gang.

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ സൈക്കോട്രിയയിലെ ഒരിനമാണ് സൈക്കോട്രിയ ബെഡ്ഡോമി - Psychotria beddomei. ഇത് ഇന്ത്യയിൽ തദ്ദേശീയമായി കാണപ്പെടുന്നു. കേരള തമിഴ്നാട് അതിർത്തികളിലായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമലയിലാണ് ഒരു ചെറുമരമായ ഈ സസ്യം കാണപ്പെടുന്നത്. കാട്ടുതീയും മനുഷ്യ ഇടപെടലുകളും മൂലം ഇത് വംശനാശം നേരിടുന്നു. ജൈവ ഇന്ധന നിർമ്മാണത്തിനായി സസ്യത്തെ ഉപയോഗിക്കുന്നു. കേരളത്തിൽ തിരുവനന്തപുരം മേഖലയിലും തമിഴ്നാട്ടിൽ തിരുനെൽവേലിയിലുമാണ് കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈക്കോട്രിയ_ബെഡ്ഡോമി&oldid=1841055" എന്ന താളിൽനിന്ന് ശേഖരിച്ചത്