സൈക്കിഡെ
ദൃശ്യരൂപം
(Psychidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ലൈമാൻട്രിഡെ | |
|---|---|
| സഞ്ചിപ്പുഴു നിശാശലഭം | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Superfamily: | |
| Family: | സൈക്കിഡെ
|
ഒരു നിശാശലഭ കുടുംബമാണ് സൈക്കിഡെ അഥവാ സഞ്ചിപ്പുഴു നിശാശലഭങ്ങൾ.മുട്ടയിൽ നിന്നും പുറത്തു വന്നയുടൻ തന്നെ പട്ടുനൂലുകൊണ്ട് ഒരു കവചം ഉണ്ടാക്കി അതിനുള്ളിൽ ലാർവദശ മുഴുവനും കഴിച്ചു കൂട്ടുന്നു.