പ്രിയ രാമൻ
ദൃശ്യരൂപം
(Priya Raman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിയ രാമൻ | |
---|---|
ജനനം | 14 September 1974[1][2] | (49 വയസ്സ്)
തൊഴിൽ | Actress in films, TV Serials, Producer of TV serials |
സജീവ കാലം | 1993 - 1999(films) 2000-2008 (Television) 2017 – present(Television) |
ജീവിതപങ്കാളി(കൾ) | [3] |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | തമിഴ്നാട് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് |
പ്രിയ രാമൻ ഒരു മലയാള സിനിമാ താരവും ചലച്ചിത്ര നിർമാതാവുമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ഒരു കന്നഡ സിനിമയിലും അവർ വേഷമിടുകയും ഒപ്പം രണ്ട് ഭാഷകളിലേയും ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തു. 1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അവർ ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1993 ൽ പുറത്തിറങ്ങിയതും ഐ. വി. ശശി സംവിധാനം ചെയ്തതുമായ അർത്ഥനയായിരുന്നു അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം.
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1993 | വള്ളി | വള്ളി | തമിഴ് | |
അർത്ഥന | പ്രിയ | മലയാളം | ||
1994 | സുബ്രഹ്മണ്യ സ്വാമി | വള്ളി | തമിഴ് | |
കാശ്മീരം | മാനസി വർമ്മ | മലയാളം | ||
സൈന്യം | Shradha Kaul | മലയാളം | ||
മാ വൂരി മാരജു | - | തെലുങ്ക് | ||
1995 | മാന്ത്രികം | Betty Fernandez | മലയാളം | |
തുമ്പോളി കടപ്പുറ | Mary Solomon | മലയാളം | ||
ദേശ ദ്രോഹുലു | Vijaya | തെലുഗു | ||
ലീഡർ | - | തെലുങ്ക് | ||
മാന മിടിയിതു | - | കന്നഡ | ||
ശുഭ സങ്കൽപ്പം | Sandhya | Telugu | ||
No. 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | Hema | മലയാളം | ||
ഡോറ ബാബു | - | തെലുങ്ക് | ||
Maa Voori Maaraju | Janaki | തെലുങ്ക് | ||
1996 | Naalamkettile Nalla Thampimar] | Neena | മലയാളം | |
കുങ്കുമച്ചെപ്പ്] | Deepa | മലയാളം | ||
ശ്രിവരി പ്രിയുരലു] | Rukmini | തെലുങ്ക് | ||
ശ്രീ കൃഷ്ണാർജുന വിജയം] | Rukmini | തെലുങ്ക് | ||
മംഗള സൂത്ര | Sudha | Kannada | ||
ഇന്ദ്രപ്രസ്ഥം] | - | മലയാളം | ||
അമ്മുവിൻറെ ആങ്ങളമാർ | - | മലയാളം | ||
1997 | ഭൂപതി | Julie Williams | മലയാളം | |
സൂര്യവംശം | Gowri | തമിഴ് | ||
Kalyanappittannu | Geethu | മലയാളം | ||
അസുരവംശം | Nanditha Menon | മലയാളം | ||
ആറാം തമ്പുരാൻ | Nayanthara | മലയാളം | ||
1998 | പൊൻമാനം | Poornima | തമിഴ് | |
ഹരിശ്ചന്ദ്ര | Chithra | തമിഴ് | ||
Pudhumai Pithan | Priya | തമിഴ് | ||
1999 | സ്പർശം] | Rajani | മലയാളം | |
ഗാന്ധിയൻ | Priya | മലയാളം | ||
ഉത്രം നക്ഷത്രം | - | മലയാളം | ||
Vellimanithaalam | - | മലയാളം | ||
ചിന്ന രാജ | Priya | തമിഴ് | ||
നേസം പുതുസു] | Vasanthi | തമിഴ് | ||
സൌതെല | Bijili | ഹിന്ദി | ||
2018 | പാടി പാടി ലെച്ചെ മനസു] | Surya's mother | തെലുങ്ക് |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | ചാനൽ | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|---|
2000 | സ്നേഹതീരം | ഡി.ഡി. മലയാളം. | മലയാളം | Television Debut | |
2000 | സ്നേഹതീരം | സൂര്യ ടി.വി. | മലയാളം | Sequel to Snehatheeram | |
2001 | Porutham | Haritha | സൂര്യ ടി.വി. | മലയാളം | |
Sri Durga | Durga | ജയ ടി.വി. | തമിഴ് | ||
2002 | Swarnamayooram | Krishnaveni | ഏഷ്യാനെറ്റ് | മലയാളം | |
2004 | Kavyaanjali | Anjali | സൂര്യ ടി.വി. | മലയാളം | കാവ്യാഞ്ജലിയുടെ റീമേക്ക് |
2005-2006 | Orma | Girly | ഏഷ്യാനെറ്റ് | മലയാളം | |
2005 | Pavakoothu | Gayathri | അമൃത ടി.വി. | മലയാളം | |
2006 | Kadhaparayum Kaavyanjali | Anjali | സൂര്യ ടി.വി. | മലയാളം | Sequel to Kaavyanjali |
2007 | Girija.M.A | Girija | ജയ ടി.വി. | തമിഴ് | |
2008 | Porantha Veeda Puguntha Veeda | Lakshmi | സൺ ടി.വി. | തമിഴ് | |
2017 – present | സെമ്പരുത്തി | Akhilandeshwari | സീ തമിഴ് | തമിഴ് | Comeback serial |
2018 – present | Genes (season 3) | Presenter | സീ തമിഴ് | തമിഴ് | ഗെയിം ഷോ |
2018 | ഒന്നും ഒന്നും മൂന്ന് | Guest | മഴവിൽ മനോരമ | Malayalam | Talk show |
2018-Present | Arayannangalude Veedu | Priyalakshmi | ഫ്ലവേർസ് | Malayalam |
അവലംബം
[തിരുത്തുക]- ↑ "Priya Raman Biography". Celebrity Born. Archived from the original on 2018-12-01. Retrieved 1 December 2018.
- ↑ "Priya Raman Biography". NewsBugz. Archived from the original on 2019-04-18. Retrieved 1 December 2018.
- ↑ V.P, Nicy. "Actress Priya Raman and Actor Ranjith Part Ways". International Business Times, India Edition (in ഇംഗ്ലീഷ്). Archived from the original on 2017-08-11. Retrieved 2017-08-11.