സൽമ ബിൻത് അബ്ദുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Princess Salma bint Abdullah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സൽമ രാജകുമാരി
രാജവംശം Hashemite
പിതാവ് Abdullah II
മാതാവ് Rania Al-Yassin
മതം Islam

ജോർദാൻ രാജകുടുംബാംഗവും ജോർദാനിലെ കിങ് അബ്ദുള്ള രണ്ടാമന്റെയും റാണിയ രാജ്ഞിയുടെയും മൂന്നാമത്തെ സന്തതിയും രണ്ടാമത്തെ മകളുമാണ് സൽമ ബിൻത് അബ്ദുള്ള രാജകുമാരി - Princess Salma bint Abdullah (Arabic: سلمى بنت عبدالله‎; born 26 September 2000)]].[1]. ജോർദാനിലെ ഹാഷ്മി രാജകുടുംബത്തിലെ അംഗമാണ് സൽമ. ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയുടെ കടുംബ പരമ്പരയിലെ 42ആം തലമുറയായാണ് ഇവർ അറിയപ്പെടുന്നത്.

ജനനം[തിരുത്തുക]

2000 സെപ്തംബർ 26ന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. ജോർദാൻ രാജാവായിരുന്ന ഹുസൈൻ രാജാവിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മുന രാജ്ഞിയുടെ പേരമകൾ. യുവരാജാവ് (ക്രൗൺ പ്രിൻസ് ) ഹുസൈന്റെ സഹോദരിയായ സൽമയ്ക്ക്‌ മറ്റു രണ്ടു കൂടപിറപ്പുകൾ കൂടിയുണ്ട്. രാജകുമാരി ഈമാനും രാജകുമാരൻ ഹാഷിമും. സൽമയുടെയും സഹോദരി ഈമാന്റേയും ജന്മദിനം ഒരു ദിവസത്തെ വ്യത്യാസമാണ്.

വിദ്യാഭ്യാസം[തിരുത്തുക]

ജോർദാനിലെ ഇന്റർനാഷണൽ അമ്മാൻ അക്കാദമിയിൽ പതിനൊന്നാം ഗ്രേഡിൽ വിദ്യാർഥിയാണ്.)[2]

അവലംബം[തിരുത്തുക]

  1. "His Majesty King Abdullah II King of the Hashemite Kingdom of Jordan". Royal Hashemite Court. ശേഖരിച്ചത് 2 April 2011.
  2. http://www.iaa.edu.jo/index.html
"https://ml.wikipedia.org/w/index.php?title=സൽമ_ബിൻത്_അബ്ദുള്ള&oldid=2581043" എന്ന താളിൽനിന്ന് ശേഖരിച്ചത്