ഉള്ളടക്കത്തിലേക്ക് പോവുക

ആഗാ ഖാൻ IV

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prince Karim Aga Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരീം അൽ ഹുസൈനി ആഗാ ഖാൻ
Born
ഷാ കരീം അൽ ഹുസൈനി

(1936-12-13) 13 ഡിസംബർ 1936 (age 88) വയസ്സ്)
Citizenshipബ്രിട്ടീഷ്[1]
EducationInstitut Le Rosey
Alma materഹാർവേർഡ് സർവകലാശാല (BA)
OrganizationAKDN
Term11 July 1957–present
Predecessorആഗാ ഖാൻ III
Board member ofInstitute of Ismaili Studies
Spouse(s)Salimah Aga Khan
(m. 1969; div. 1995)

Inaara Aga Khan
(m. 1998; div. 2011)
ChildrenZahra (b. 1970)
Rahim (b. 1971)
Hussain (b. 1974)
Aly (b. 2000)
Parent(s)Prince Aly Khan
Joan Barbara Yarde-Buller
RelativesYasmin (half-sister)
Sadruddin (uncle)
WebsiteOfficial website

വിദേശ വ്യവസായിയും ഷിയാ മുസ്ലിം (ഇസ്മായീലി) ആഗോള നേതാവുമാണ് കരീം അൽ ഹുസൈനി ആഗാ ഖാൻ. 2014 ൽ പത്മ വിഭൂഷൺ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

സ്വന്തം മകനായ അലിഖാൻ രാജകുമാരൻ ജീവിച്ചിരിക്കെ ത്തന്നെ പൗത്രനായ ഷാ കരീമിനെ ആഗാ ഖാൻ III തന്റെ പിൻഗാമി (ആഗാ ഖാൻ IV) ആയി നാമനിർദ്ദേശം ചെയ്തു. ഷാ കരീം ജനീവയിൽ 1936 ഡി.-ൽ ജാതനായി. സ്വിറ്റ്സർലണ്ടിലും ഹാർവേർഡിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാകരീം തന്റെ ആത്മീയ നേതൃത്വത്തിന്റെ തുടക്കം മുതൽ തന്നെ ഇസ്മായിലികളുടെ പ്രശ്നങ്ങളിൽ സജീവമായ ശ്രദ്ധചെലുത്തി. 1957-ൽ അദ്ദേഹം ആഗാ ഖാൻ IV ആയി.

ആറു ബില്യൻ പൗണ്ട് ആസ്തിയുള്ള ആളാണ് ആഗാ ഖാൻ. റേസ്‌ഹോഴ്‌സ് ഉടമയായ ഇദ്ദേഹത്തിന് അറുന്നൂറോളം പന്തയക്കുതിരകൾ സ്വന്തമായുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിൽ സ്വന്തമായി വീടുകളുമുണ്ട്.

ജർമൻ പോപ് ഗായികയായിരുന്നു ആഗാ ഖാന്റെ ആദ്യ ഭാര്യ. 500 മില്യൻ പൗണ്ട് നൽകി ഇവരിൽ നിന്നു വിവാഹമോചനം നേടി. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡിവോഴ്‌സായാണ് ഇതു കരുതപ്പെടുന്നത്.[3]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മ വിഭൂഷൺ

അവലംബം

[തിരുത്തുക]
  1. "The Agha Khan's Earthly Kingdom". Vanity Fair. Feb 2013.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; forbes10 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Hollingsworth, Mark (March 2011). "Aga in Waiting" (PDF). ES Magazine. Retrieved April 9, 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആഗാ_ഖാൻ_IV&oldid=4092874" എന്ന താളിൽനിന്ന് ശേഖരിച്ചത്