പ്രൈം ലെൻസ്
(Prime lens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂം ലെൻസിൽ നിന്നും വിഭിന്നമായി ഫോക്കൽ ദൂരം വ്യത്യാസപ്പെടുത്താൻ കഴിയാത്തതും ഒരു നിശ്ചിത ഫോക്കൽ ദൂരം മാത്രമുള്ളതും ഫോട്ടോഗ്രാഫി-ഛായാഗ്രഹണ ക്യാമറകളിൽ ഉപയോഗിക്കുന്നതുമായ ഒരു ലെൻസാണ് പ്രൈം ലെൻസ്. പ്രൈം ലെൻസിന്റെ അപ്പെർച്വർ പരമാവധി f2.8 മുതൽ f1.2 വരെയായിരിക്കും.