പ്രൈഡ് ആന്റ് പ്രെജുഡിസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pride and Prejudice(film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രൈഡ് ആന്റ് പ്രെജുഡിസ്
Theatrical release poster
സംവിധാനംറോബർട്ട് ലിയോനാർഡ്
നിർമ്മാണംഹണ്ട് സ്റ്റോംബെർഗ്
ആസ്പദമാക്കിയത്പ്രൈഡ് ആന്റ് പ്രെജുഡിസ് (നോവൽ) by
ജേൻ ഔസ്റ്റെൻ
അഭിനേതാക്കൾലോറൻസ് ഒലിവിയർ
മൗറീൻ ഒസുല്ലീവൻ
മേരി ബോലാന്റ്
റിലീസിങ് തീയതി1940, ജൂലൈ 26
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം117 മിനിറ്റ്

1940ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് പ്രൈഡ് ആന്റ് പ്രെജുഡിസ്. ജെയ്ൻ ഓസ്റ്റെൻ പുറത്തിറക്കിയ പ്രൈഡ് ആന്റ് പ്രെജുഡിസ് എന്ന നോവലാണ് റോബർട്ട് ലിയോനാർഡ് സിനിമയാക്കിയിരിക്കുന്നത്.പ്രസിദ്ധ സാഹിത്യകാരനായ ആൽഡെസ് ഹക്സിലി ഈ സിനിമയുടെ തിരക്കഥ രചയിതാക്കളിൽ ഒരാളായി പ്രവർത്തിച്ചിട്ടുണ്ട് .

പ്രമേയം[തിരുത്തുക]

അഭിനേതാക്കൾ[തിരുത്തുക]

മേരി ബോലാന്റ്, മൗറീൻ ഒസുല്ലീവൻ, ബ്രൂസ് ലെസ്റ്റർ, ലോറൻസ് ഒലിവിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "NY Times: Pride and Prejudice". NY Times. Retrieved 2008-12-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]