പി.ഇ. അനുപാതം
ദൃശ്യരൂപം
(Price–earnings ratio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ൈപസ് െപർ െഷയർ ഏണിംഗ്സ് എന്നതി ചുരുക്കമാണിത്.ഒരു ഓഹരിയുടെ വിലയും െമാതവരുമാനതിൽ ഒരു ഓഹരിയുടെ പങ്കും തമ്മിലുളള അനുപാതമാണിത് . അതായത് ഒരു ഓഹരിയുടെ പി.ഇി.5 ആണെങ്കിൽ അതിനർത്ഥം ഒരു ഓഹരിയുടെ വരുമാനതി 5 ഇരിട്ടിയാണ് ആ ഓഹരിയുടെ വിപണി വില എന്നാണ് .