പ്രെസെന്റേഷൻ ഓഫ് ക്രൈസ്റ്റ് ഇൻ ദി ടെമ്പിൾ (ഫ്രാ ബാർട്ടോലോമിയോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Presentation of Christ in the Temple (Fra Bartolomeo) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Presentation of Christ in the Temple
Fra Bartolomeo 007.jpg
ArtistFra Bartolomeo
Mediumoil on poplar wood
Dimensions155 cm × 159 cm (61 ഇഞ്ച് × 63 ഇഞ്ച്)
LocationKunsthistorisches Museum, Vienna

ഫ്രാ ബാർട്ടോലോമിയോ ചിത്രീകരിച്ച ഒരു പെയിന്റിംഗാണ് പ്രെസെന്റേഷൻ ഓഫ് ക്രൈസ്റ്റ് ഇൻ ദി ടെമ്പിൾ. 1516-ൽ എപ്പിഫാനിക്കു വേണ്ടി ലിയോ എക്സ് മാർപ്പാപ്പ ചിത്രീകരണത്തിനായി നിയോഗിച്ചതാകാം. ഫ്ലോറൻസിലെ സാൻ മാർക്കോയിലെ നോവീസ് ചാപ്പലിലാണ് ഇത് ആദ്യം തൂക്കിയിട്ടത്. 1516-ൽ ആലേഖനം ചെയ്തിട്ടുള്ള ഈ ചിത്രം വിയന്നയിലെ കുൻസ്റ്റിസ്റ്റോറിസ് മ്യൂസിയത്തിലാണ് ഇപ്പോൾ സംരക്ഷിച്ചിരിക്കുന്നത്.[1][2]

അവലംബം[തിരുത്തുക]

  1. "Presentation of Christ in the Temple - Fra Bartolomeo". USEUM (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-04-29.
  2. "Darbringung Christi im Tempel" Archived 2015-03-13 at the Wayback Machine. in the catalog of the Kunsthistorisches Museum Wien