പ്രതീക്ഷ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pratheeksha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രതീക്ഷ
സംവിധാനംചന്ദ്രഹാസൻ
നിർമ്മാണംശ്രീകുമാർ
വിജയകുമാർ
രചനസന്ധ്യ
തിരക്കഥചന്ദ്രഹാസൻ
സംഭാഷണംചന്ദ്രഹാസൻ
അഭിനേതാക്കൾമധു,
മോഹൻ ശർമ ,
അടൂർ ഭവാനി,
അംബിക]
സംഗീതംസലിൽ ചൗധരി
പശ്ചാത്തലസംഗീതംസലിൽ ചൗധരി
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
സംഘട്ടനം[[]]
ചിത്രസംയോജനംജി വെങ്കിട്ടരാമൻ
ബാനർതക്ഷശില ഫിലിംസ്
പരസ്യംഅമ്പിളി
റിലീസിങ് തീയതി
  • 9 നവംബർ 1979 (1979-11-09)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
Pratheeksha
സംവിധാനംChandrahasan
നിർമ്മാണംSreekumar
Vijayakumar
സ്റ്റുഡിയോThakshasila Films
വിതരണംThakshasila Films
രാജ്യംIndia
ഭാഷMalayalam

ചന്ദ്രഹാസൻ സംവിധാനം ചെയ്ത് ശ്രീകുമാറും വിജയകുമാറും ചേർന്ന് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ് പ്രതീക്ഷ . മധു, മോഹൻ ശർമ, അടൂർ ഭവാനി, അംബിക എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ . സലിൽ ചൗധരി ചിത്രത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കി.[1] ഒഎൻവി കുറുപ്പിന്റെ വരികൾക്ക് സലിൽ ചൗധരിയാണ് സംഗീതം പകർന്നിരിക്കുന്നത്.[2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 എം ജി സോമൻ
3 മോഹൻ ശർമ്മ
4 വിധുബാല
5 അംബിക
6 ഭവാനി രഘുകുമാർ
7 ടി പി മാധവൻ
8 തിക്കുറിശ്ശി സുകുമാരൻ നായർ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കൊച്ചു സ്വപ്നങ്ങൾ എസ്. ജാനകി
2 ആതിരപ്പൂ കെ.ജെ. യേശുദാസ്,കോറസ്
3 നേരുകയിൽ എസ്. ജാനകി
4 ഓർമ്മകളേ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "പ്രതീക്ഷ(1979)". www.malayalachalachithram.com. Retrieved 2022-06-16.
  2. "പ്രതീക്ഷ(1979)". malayalasangeetham.info. Retrieved 2022-06-16.
  3. "പ്രതീക്ഷ(1979)". spicyonion.com. Archived from the original on 2022-06-16. Retrieved 2014-10-07. {{cite web}}: |archive-date= / |archive-url= timestamp mismatch; 2014-10-11 suggested (help)
  4. "പ്രതീക്ഷ(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "പ്രതീക്ഷ(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രതീക്ഷ_(ചലച്ചിത്രം)&oldid=3751657" എന്ന താളിൽനിന്ന് ശേഖരിച്ചത്