പോട്രയിറ്റ് ഓഫ് ഫ്രാൻസെസ്‌കോ മരിയ ഡെല്ല റോവറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portrait of Francesco Maria della Rovere (Giorgione) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Portrait of Francesco
Maria della Rovere
കലാകാരൻAttributed to Giorgione
Mediumoil on panel, later transferred to canvas
അളവുകൾ73 cm × 64 cm (29 in × 25 in)
സ്ഥാനംKunsthistorisches Museum, Vienna

1502-ൽ വരച്ച ചിത്രമാണ് പോട്രയിറ്റ് ഓഫ് ഫ്രാൻസെസ്‌കോ മരിയ ഡെല്ല റോവറെ. ഈ പെയിന്റിംഗ് ജോർജിയോൺ വരച്ച ചിത്രമാണെന്ന് ആരോപണമുയർന്നിരുന്നു. ഈ ചിത്രം ഇപ്പോൾ വിയന്നയിലെ കുൻസ്തിസ്റ്റോറിഷെസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഏകദേശം 13 വയസ്സുള്ള ഉർബിനോയിലെ ഡ്യൂക്ക് ഫ്രാൻസെസ്‌കോ മരിയ I ഡെല്ല റോവറെയെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Alessandra Fregolent, Giorgione, Electa, Milan, 2001