പോർട്ട്‌ലൻഡിയ ഹാരീസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portlandia harrisii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോർട്ട്‌ലൻഡിയ ഹാരീസി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. harrisii
Binomial name
Portlandia harrisii

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പോർട്ട്‌ലൻഡിയയിലെ ഇനമാണ് പോർട്ട്‌ലൻഡിയ ഹാരീസി - Portlandia harrisii. ഇത് തദ്ദേശീയമായി ജമൈക്കയിൽ കാണപ്പെടുന്നു.[1] ജമൈക്കയിലെ ക്ലാരെൻഡോൺ, സെന്റ് ആൻ പാരീഷ് എന്നിവിടങ്ങളിലാണ് ഇവയുടെ ആവാസമേഖല. തുറന്ന വനപ്രദേശങ്ങളിലും ചുണ്ണാമ്പുകൽ പ്രദേശങ്ങളിലുമാണ് ഇവയുടെ സ്വാഭാവിക ആവാസ മേഖല.

അവലംബം[തിരുത്തുക]

  1. Kelly, D.L (1998). "Portlandia harrisii". 2006 IUCN Red List of Threatened Species. Retrieved 23 August 2007.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പോർട്ട്‌ലൻഡിയ_ഹാരീസി&oldid=3661295" എന്ന താളിൽനിന്ന് ശേഖരിച്ചത്