പോർട്ട് ലൂയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Port Louis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോർട്ട് ലൂയിസ്
City
Aerial view of Port Louis
Aerial view of Port Louis
പതാക പോർട്ട് ലൂയിസ്
Flag
Official seal of പോർട്ട് ലൂയിസ്
Seal
Motto(s): 
"Concordia et Progressio"
(Latin for "Harmony and Progress")
Countryമൗറീഷ്യസ് Mauritius
DistrictsPort Louis District
Town25 August 1966
City12 December 2011
ഭരണസമ്പ്രദായം
 • Lord MayorAslam Adam Hossenally
 • Deputy Lord MayorMrs Marie Christiane Dorine CHUKOWRY
വിസ്തീർണ്ണം
 • ആകെ46.7 ച.കി.മീ.(18.0 ച മൈ)
ജനസംഖ്യ
 (2012)[2]
 • ആകെ148,001
 • റാങ്ക്1st in Mauritius
 • ജനസാന്ദ്രത3,200/ച.കി.മീ.(8,200/ച മൈ)
സമയമേഖലUTC+4 (MUT)
വെബ്സൈറ്റ്Municipal Council

മൗറിഷ്യസിന്റെ തലസ്ഥാനമാണ് പോർട്ട് ലൂയിസ്,(French: Port-Louis). ഇത് പോർട്ട് ലൂയിസ് സിറ്റിലാണ് സ്ഥിതിചെയ്യുന്നത്. ഇത് മൗറിഷ്യസിൻെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മേഖല മാത്രമല്ല, എറ്റവും ജനസംഖ്യയുളള നഗരവും ആണ്. 2012 ലെ സെൻസസ് പ്രകാരം പോർട്ട് ലൂയിസീലെ ജനസംഖ്യ 148,001 ആണ്[2].

ചരിത്രം[തിരുത്തുക]

1638 മുതൽ പോർട്ട് ലൂയിസ് ഒരു തുറമുഖ നഗരമായിരുന്നു.1735 മുതൽ ഫ്രഞ്ച് സർക്കാരിന്റെ കപ്പൽ നീരീക്ഷണനിലയം മൌറിഷ്യസീൽ പ്രവർത്തിച്ചീരുന്നു. ഫ്രഞ്ച് കപ്പലുകൾക്ക് ഏഷ്യ, യൂറോപ്പ് യാത്രകൾ പ്രതീക്ഷയുടെ മുനമ്പ് വഴിയാക്കുന്നതിനായിരുന്നിത്. രാജാവ് ലൂയിസ് xv ൻെ ബഹുമാനാർത്ഥമാണ് പോർട്ട്‌ ലൂയിസ് ആ പേരു ലഭിച്ചത്.

അവലംബം[തിരുത്തുക]

  1. "Municipal & District Councils in Mauritius". Government of Mauritius. Retrieved 24 July 2012. {{cite journal}}: Cite journal requires |journal= (help)
  2. 2.0 2.1 Ministry of Finance & Economic Development (2012). "ANNUAL DIGEST OF STATISTICS 2012" (PDF). 31 December. Government of Mauritius: 22. Archived from the original (PDF) on 2016-03-05. Retrieved 20 October 2013. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=പോർട്ട്_ലൂയിസ്&oldid=3927387" എന്ന താളിൽനിന്ന് ശേഖരിച്ചത്